ഫോമ വിമന്‍സ് ഫോറം മയാമി ചാപ്റ്റര്‍ ഉദ്ഘാടനം മനോഹരമായി
07:14 am 19/5/2017 ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ അമേരിക്കാസിന്റെ(ഫോമാ) സണ്‍ഷൈന്‍ റീജിയനിലുള്‍പ്പെടുന്ന മയാമി വിമന്‍സ് ഫോറം ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29 ന് ലോഡര്‍ഹില്ലിലുള്ള ഇന്ത്യന്‍ ചില്ലീസ് റസ്റ്റോറന്റില്‍ വെച്ചു നടന്നു. ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും രൂപീകൃതമാവുന്ന വിമന്‍സ് ഫോറം ചാപ്റ്ററുകളും അതിലെ പങ്കാളിത്തവും ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്ന് നേതൃത്വം പ്രത്യാശിക്കുന്നു.മയാമി ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ജൂണാ തോമസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഈ ചാപ്റ്ററിന്റെ ഉത്ഘാടനത്തില്‍ ഒട്ടനവധി പേര്‍ പങ്കുചേര്‍ന്നു. സെക്രട്ടറി അലീഷ്യ കുറ്റിയാനി, Read more about ഫോമ വിമന്‍സ് ഫോറം മയാമി ചാപ്റ്റര്‍ ഉദ്ഘാടനം മനോഹരമായി[…]










