ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു
07:10 pm 8/6/2017 ഓര്‍ലാന്റോ: പന്തക്കുസ്താ ദിനമായ ജൂണ്‍ 4-നു ഓര്‍ലാന്റോ ക്രൈസ്തവ ദേവാലയങ്ങളില്‍ അനേകം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു . വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓര്‍ലാന്റോ ഇടവക വികാരി ഫാ. കുര്യാക്കോസ് വാടാനയുടെ നേതൃത്വത്തിലാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. യേശുക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം പ്രാര്‍ഥനയ്ക്കായി സംഗമിച്ചിരുന്ന ശിഷ്യന്‍മാരുടെ മേല്‍ പരിശുദ്ധാത്മാവ് ആവസിച്ച ദിനമാണ് പന്തക്കുസ്താദിനം. അറിവ് പരിശുദ്ധാത്മാവിന്;റെ ദാനമാണെന്നു സഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പന്തക്കുസ്താദിനം െ്രെകസ്തവര്‍ കുട്ടികളെ Read more about ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു[…]










