ഉമ്മന്‍ പേരകത്തുശ്ശേരിലിന്റെ സംസ്കാര ശുശ്രൂഷ ഒമ്പതിന്
09:15 am 7/6/2017 – നിബു വെള്ളുവന്താനം കോട്ടയം: പൂവന്തുരുത്ത് പേരകത്തുശ്ശേരില്‍ നിര്യാതനായ ഉമ്മന്‍ ഉമ്മന്റെ (91) സംസ്കാര ശുശ്രൂഷ വെള്ളി രാവിലെ 9 നു ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 3 മണിക്ക് പൂവന്തുരുത്ത് എ.ജി സഭയുടെ കൊല്ലാടുള്ള സെമിേത്തേരിയില്‍ സംസ്ക്കരിക്കുന്നതുമാണ്. ആര്‍പ്പൂക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ.മക്കള്‍: സണ്ണി ഉമ്മന്‍ , ജോണ്‍സണ്‍ ഉമ്മന്‍ (സൗദി), അനിയന്‍ ഉമ്മന്‍ (യു.എസ്.എ), പൊന്നമ്മ മാത്യൂ, കുഞ്ഞുമോള്‍ ആന്‍ഡ്രൂസ്, ജോസഫ്.പി.ഉമ്മന്‍ (യു.എസ്.എ), എബി ഉമ്മന്‍ (യു.കെ). Read more about ഉമ്മന്‍ പേരകത്തുശ്ശേരിലിന്റെ സംസ്കാര ശുശ്രൂഷ ഒമ്പതിന്[…]










