കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍
07:57 pm 2/6/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ , ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ കേരളാ അസോസിയേഷന്‍ ഓഫീസ് ബില്‍ഡിങ്ങിലാണ് (3821 ആൃീമറംമ്യ ആഹ്‌റ, ഏമൃഹമിറ, ഠത75043) ക്യാമ്പ്. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനയും കുറഞ്ഞ നിരക്കില്‍ രക്ത പരിശോധനാഫലവും Read more about കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍[…]










