തിങ്കളാഴ്ച കൂടിക്കാഴ്ച

08:03 am 26/6/2017 വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വാഷിംഗ്ടണില്‍ ഉജ്വല സ്വീകരണം. പോര്‍ച്ചുഗലില്‍ നിന്നാണ് മോദി യുഎസില്‍ എത്തിയത്. വാഷിങ്ടന്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ യഥാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 26ന് ആണ് ട്രംപ്–മോദി കൂടിക്കാഴ്ച. Read more about തിങ്കളാഴ്ച കൂടിക്കാഴ്ച[…]

അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ്

09:30 am 25/6/2017 നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭകളുടെ ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലൈ 20-23 വരെ ഡാലസിലെ മെസ്‌കീറ്റില്‍ Hamton Inn & Suites കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 21-ാ മത് അജിഫ്‌ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളിതുവരെ ഡാലസില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോണ്‍ഫറന്‍സ് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ തനതു സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്ഥമായി അമേരിക്കന്‍ സംസ്‌കാരത്തില്‍ എത്തിയിട്ടും ക്രിസ്തു Read more about അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ്[…]

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം…നിങ്ങളുടെ ബിസിനസ്സിലും

09:22 am 25/6/2017 സോഷ്യല്‍ പള്‍സര്‍ നേടൂ..ഫാന്‍സ്, ഫോളോവേഴ്‌സ് & കസ്റ്റമഴ്‌സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇന്ന് വളര്‍ന്നു വരുന്ന ഒരു യുവ മേഖലയാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്. ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നേളജിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി പല മാര്‍ക്കറ്റിംഗ് സംരംഭങ്ങളും പുതിയ രീതികളിലേക്ക് രൂപാന്തരപ്പെട്ടു. സോഷ്യല്‍ പള്‍സര്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളോടൊപ്പം, Read more about ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം…നിങ്ങളുടെ ബിസിനസ്സിലും[…]

ഡിട്രോയിറ്റ് കണ്‍വെന്‍ഷന് തയ്യാറെടുപ്പുകളുമായി കെ.എച്ച്.എന്‍.എ ഹ്യുസ്റ്റണ്‍

09:22 am 25/6/2017 ഹ്യൂസ്റ്റന്‍: ഡിട്രോയിറ്റില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷനു തയാറെടുപ്പുകളുമായി ഹ്യൂസ്റ്റണ്‍ ഒരുങ്ങി .സൗഹൃദം തീയറ്റേഴ്‌സ് ഹ്യുസ്റ്റന്‍ അവതരിപ്പിക്കുന്ന ‘ദുര്യോധനന്റെ കുരുക്ഷേത്രം മുഖ്യ ആകര്‍ഷണമാകും.18 അക്ഷൗഹിണിയുടെ ആധിപത്യത്തില്‍ നിന്ന് കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനം കിരീടം നഷ്ടപ്പെട്ട്, വീണു പോയി താന്‍ മാത്രമായി ഒറ്റപെട്ടു പോയ ദുര്യോധനന്റെ പകയുടെ കഥ പറയുന്ന ശ്രീകൃഷ്ണന്‍ ഗിരിജ സംവിധാനം ചെയ്യുന്ന നാടകം ശ്രദ്ധേയമാകും .മരണത്തിലേക്കുള്ള യാത്രയിലും നിറഞ്ഞു നിന്ന പാണ്ഡവരോടുള്ള അടങ്ങാത്ത പകയാണ് Read more about ഡിട്രോയിറ്റ് കണ്‍വെന്‍ഷന് തയ്യാറെടുപ്പുകളുമായി കെ.എച്ച്.എന്‍.എ ഹ്യുസ്റ്റണ്‍[…]

ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്

09:20 am 25/6/2017 ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-നു ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തും. കണ്ടനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയാണ് മുഖ്യപ്രാസംഗീകന്‍. ഈവര്‍ഷത്തെ ചിന്താവിഷയം “ക്രിസ്ത്രീയതയും അതിന്റെ പ്രഘോഷണവും ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം’ എന്നതാണ്. റവ.ഫാ. ബിനു തോമസ് ആണ് ജനറല്‍ കണ്‍വീനര്‍. ജിജു ജോണ്‍ ആണ് കണ്‍വീനര്‍. റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു Read more about ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്[…]

ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച

09:18 am 24/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഏഴാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് Read more about ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച[…]

മാത്യു തോമസ് ഡാലസില്‍ നിര്യാതനായി

09:11 am 25/6/2017 ഡാലസ്: 1978 ല്‍ അമേരിക്കയില്‍ കുടിയേറിയ കോഴഞ്ചേരി കീഴുകര പെല്ലേലില്‍ മാത്യു തോമസ്(അച്ചന്‍കുഞ്ഞ് 73) നിര്യാതനായി. കഴിഞ്ഞ 30 ല്‍ പരം വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ മാരത്തോണ്‍ ഓയില്‍ കോപ്പറേഷനില്‍ എന്‍ജിനീയര്‍ ആയിരുന്ന പരേതന്‍ റിട്ടയര്‍മെന്റിനു ശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കോഴഞ്ചേരി വലിയത്തുമണ്ണില്‍ കുഞ്ഞുഞ്ഞമ്മയാണ് ഭാര്യ. ഏക മകന്‍ ബോബി തോമസ് (ഫാര്‍മസിസ്റ്റ്, ഡാവീറ്റ കമ്പനി ഡാലസ്), മരുമകള്‍ എമി തോമസ് (ഫാര്‍മസിസ്റ്റ്, ബെയിലര്‍ ഹോസ്പിറ്റല്‍ ഇര്‍വിംഗ്), കൊച്ചുമക്കള്‍ സ്റ്റീഫെന്‍, അലീസണ്‍. Read more about മാത്യു തോമസ് ഡാലസില്‍ നിര്യാതനായി[…]

കാലിഫോര്‍ണിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ടെക്‌സസും

09:10 am 24/6/2017 – പി.പി. ചെറിയാന്‍ കലിഫോര്‍ണിയ: കലിഫോര്‍ണിയാ സംസ്ഥാന സ്പോണ്‍സര്‍ഷിപ്പിലോ, ഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചോ ടെക്സസ് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതു വിലക്കി കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന അറ്റോര്‍ണി ജനറല്‍ സേവ്യര്‍ മാധ്യമ പ്രതിനിധികളെ അറിയിച്ചു. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവേചനം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പാസ്സാക്കിയ അആ 1887 നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ടെക്സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലസ്ബിയന്‍, ഗെ, ബൈഡെക്ക്വക്ഷന്‍, ട്രാന്‍സ്ജണ്ടര്‍ Read more about കാലിഫോര്‍ണിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ടെക്‌സസും[…]

ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകക്ക് അഭിമാനമായി 32 ബിരുദധാരികള്‍

09:55 am 24/6/2017 – ടാജ് മാത്യു ന്യൂയോര്‍ക്ക്: കുടുംബത്തിനും ഇടവകക്കും അതുവഴി സമൂഹത്തിനും വാഗ്ദാനമാവുന്ന വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവക ജനങ്ങളും വികാരി ഫാ. ജോണ്‍ മേലേപ്പുറവും ചേര്‍ന്ന് വിവിധ മേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 ബിരുദധാരികളെ ആദരി ച്ചു. മെഡിസില്‍, നേഴ്‌സിംഗ്, ഫാര്‍മസി എന്നീ രംഗങ്ങളില്‍ ഡോക്ടറേറ്റ് നേടിയ 6 പേരും ബിരുദാനന്ത ബിരുദം നേടിയ 7 പേരും കമ്പ്യൂട്ടര്‍, എന്‍ജിനിയറിംഗ്, ഫിനാന്‍സ്, കൗണ്‍സ Read more about ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകക്ക് അഭിമാനമായി 32 ബിരുദധാരികള്‍[…]

കെ.എച്ച്.എന്‍.എ സംഗമത്തില്‍ തന്റെ കാവ്യലോകവുമായി മധുസൂദനന്‍ നായര്‍

09:54 am 24/6/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ “തന്റെ കാവ്യലോകം’ എന്ന പരിപാടിയിലൂടെ താന്‍ പിന്നിട്ട കാവ്യവേദികളും, സാഹിത്യാനുഭവങ്ങളും മലയാളത്തിന്റെ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ വിശദീകരിക്കുന്നു. തിരുവിതാംകൂറിന്റെ നാട്ടറിവുകളും പ്രാചീന ദ്രാവിഡ സംസ്കൃതിയുടെ തനതായ ശീലുകളും സമര്‍ത്ഥമായി സമന്വയിപ്പിച്ച് മലയാള കവിതാ ശാഖയെ നാട്ടിന്‍പുറങ്ങളില്‍ പോലും താളാത്മ അനുഭൂതികളാക്കി മാറ്റിയ മധുസൂദനന്‍ നായര്‍ തന്റെ തെരഞ്ഞെടുത്ത കവിതകളും, Read more about കെ.എച്ച്.എന്‍.എ സംഗമത്തില്‍ തന്റെ കാവ്യലോകവുമായി മധുസൂദനന്‍ നായര്‍[…]