മാര്‍ത്തോമാ മെത്രാപോലീത്താ ജന്മദിനാഘോഷം ന്യൂയോര്‍ക്കില്‍ ജൂണ്‍ 27ന്

07:10 am 28/6/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമാ സഭാ പരമാദ്ധ്യാക്ഷന്‍ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്തായുടെ 87-മത് ജന്മദിനാഘോഷം ജൂണ്‍ 27ന് ന്യൂയോര്‍ക്കില്‍ നടത്തപ്പെടുന്നു. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് 7 മണിക്ക് 440 JERICHO, TURNPIKE, JERICHO bnepÅ Cotiddion റസ്റ്റോന്റില്‍ നടക്കുന്ന ജന്മദിനാഘോഷ ചടങ്ങില്‍ ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലെക്സിനിയോസ് അദ്ധ്യക്ഷത വഹിക്കും. നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ ഡയോസിഷ്യന്‍ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം, അസംബ്ലി Read more about മാര്‍ത്തോമാ മെത്രാപോലീത്താ ജന്മദിനാഘോഷം ന്യൂയോര്‍ക്കില്‍ ജൂണ്‍ 27ന്[…]

മിത്രാസ് ഫെസ്റ്റിവല്‍ 2017: ഡോ. സോഫി വില്‍സണ്‍, രുഗ്മണി പദ്മകുമാര്‍, ശബരിനാഥ് നായര്‍, ലൈസി അലക്സും ഗുഡ്വില്‍ അംബാസിഡര്‍മാര്‍

07:09 am 28/6/2017 – ജിനേഷ് തമ്പി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നിറങ്ങളുടെയും വര്‍ണ്ണങ്ങളുടെയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവല്‍ 2017 ന്റെ ഗുഡ് വില്‍ അംബാസ്സിഡര്‍മാരായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ രുഗ്മണി പദ്മകുമാര്‍, ഡോ. സോഫി വില്‍സണ്‍(ന്യൂജേഴ്സി), ശബരിനാഥ് നായര്‍, ലൈസി അലക്സ്നെയും(ന്യൂയോര്‍ക്ക്) നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവലിന്റെ ഭാരവാഹികള്‍ അറിയിച്ചു. പതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ.സോഫി ന്യൂജേഴ്സിയിലെ കേരളം അസോസിയേഷന്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ തുടങ്ങി Read more about മിത്രാസ് ഫെസ്റ്റിവല്‍ 2017: ഡോ. സോഫി വില്‍സണ്‍, രുഗ്മണി പദ്മകുമാര്‍, ശബരിനാഥ് നായര്‍, ലൈസി അലക്സും ഗുഡ്വില്‍ അംബാസിഡര്‍മാര്‍[…]

വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍ നിര്യാതനായി

07:07 am 28/6/2017 – ബെന്നി പരിമണം ഷിക്കാഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിര താമസമാക്കിയ അയിരൂര്‍ തറയിലേത്ത് പന്നിയോലിക്കല്‍ വര്‍ഗീസ് ചാക്കോ(കുഞ്ഞൂട്ടി –95) നിര്യാതനായി. ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മ ചര്‍ച്ച്. ഭാര്യ : മറിയാമ്മ ചാക്കോ. മക്കള്‍ : പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോന്‍സി, ഷൈനി. മരുമക്കള്‍ : പരേതനായ പാപ്പച്ചന്‍, ജോര്‍ജ് വട്ടക്കാട്ട്, ജോര്‍ജ്ജുകുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചന്‍, Read more about വര്‍ഗീസ് ചാക്കോ ഷിക്കാഗോയില്‍ നിര്യാതനായി[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ

08:16 am 26/7/2017 ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാള്‍ ഭക്ത്യാഡംഭപൂര്‍വ്വം നടത്തപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണി- വി. കുര്‍ബാന- നൊവേന. റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ (രൂപതാ പ്രൊക്യുറേറ്റര്‍) മുഖ്യകാര്‍മികത്വം വഹിക്കും. ജൂലൈ 1 ശനി- രാവിലെ 8.30 വി. കുര്‍ബാന- റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (സെന്റ് മേരീസ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ[…]

ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ കോണ്‍ഫറന്‍സ്; മന്മഥന്‍ നായര്‍, സണ്ണി മാളിയേക്കല്‍ സ്‌പൊണ്‍സര്‍മാര്‍

08:08 am 27/6/2017 ചിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ തറവാട്ടു മഹിമയായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോ ര്‍ത്ത് അമേരിക്കയുടെ ഏഴമാത് കോണ്‍ഫറന്‍സിന് സ്‌പൊണ്‍സര്‍ഷിപ്പുമായി മുന്‍ ഫൊ ക്കാന പ്രസിഡന്റ്‌കെ.ജി മന്മഥന്‍ നായരും പ്രസ്ക്ലബ്ബ് അംഗമായ സണ്ണി മാളിയേക്കലും. അമേരിക്കയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥി കൂടിയാണ് മന്മഥ ന്‍ നായര്‍. ഏഷ്യാനെറ്റ് പ്രതിനിധിയും വ്യവസായ പ്രമുഖനുമായ സണ്ണി മാളിയേക്കല്‍. വിജയക്കൊടി പാറിച്ച വിദ്യാഭ്യാസ സ്ഥാപനമായ കെ.ജി.എം ഗ്രൂപ്പിന്റെ സി.ഇ.ഒ ആയ മന്മഥന്‍ നായര്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. Read more about ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ കോണ്‍ഫറന്‍സ്; മന്മഥന്‍ നായര്‍, സണ്ണി മാളിയേക്കല്‍ സ്‌പൊണ്‍സര്‍മാര്‍[…]

ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:06 am 27/6/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 30, ജൂലൈ 1 & 2 തീയതികളില്‍ ചിക്കാഗോയിലെ സേക്രഡ് ഹാര്‍ട്ട് & സെന്റ് മേരീസ് ദൈവാലയങ്ങളിലായി നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. “FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES” അഥവാ “വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ Read more about ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫ്രന്‍സ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

മദ്യപിച്ച് ഓടിച്ച വാഹനം തട്ടി ആറു പശുക്കള്‍ കൊല്ലപ്പെട്ടു

08:01 am 27/6/2017 പി.പി. ചെറിയാന്‍ ബിഷപ്പ് (ടെക്‌സസ്): മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മയക്കത്തില്‍പ്പെട്ട് നിയന്ത്രണം വിട്ട കാറിടിച്ച് 6 പശുക്കള്‍ കൊല്ലപ്പെട്ട സംഭവം സൗത്ത് ടെക്‌സസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 25-നു ശനിയാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സംഭവം. റോഡില്‍ കൂട്ടമായി അലഞ്ഞു നടന്നിരുന്ന പശുക്കളുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ആറു പശുക്കള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. റോഡില്‍ അലഞ്ഞു നടന്ന പശുക്കളെ ഒരു വശത്തേക്ക് മാറ്റുന്നതിനു ശ്രമിച്ച ട്രൂപ്പര്‍ മാര്‍ക്കൊവിനും Read more about മദ്യപിച്ച് ഓടിച്ച വാഹനം തട്ടി ആറു പശുക്കള്‍ കൊല്ലപ്പെട്ടു[…]

മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു ബഹുമതി

08:02 am 27/6/2017 – ജോര്‍ജ്ജ് തോമസ് (മെല്‍ബണ്‍) 2017 ജൂണ്‍ 21ന് കാനഡയിലെ ഹാലിഫാക്‌സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ടociety for Teaching and Learning in Higher Education (STLHE ) പ്രഡിഡന്റ് റോബര്‍ട്ട് ലാപ്പില്‍ നിന്നും International D2L Innovation Award in Teaching and Learning ഡോ. മരിയ ഏറ്റുവാങ്ങി. അടുത്ത മാസം ലാസ് വേഗാസില്‍ വച്ചു നടക്കുന്ന സമ്മേളനത്തിലും ഈ ലോകോത്തര അവാര്‍ഡ് ജേതാക്കളെ ആദരിക്കും. ഡോ. മരിയ ഓസ്‌ട്രേലിയന്‍ Read more about മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു ബഹുമതി[…]

എസ്.എം.സി.സി ഏഷ്യന്‍ ലിഷര്‍ ടൂര്‍ ബുക്കിംഗ് ജൂണ്‍ 30 വരെ

8:07 am 26/6/2017 മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 മുതല്‍ 26 വരെ ചൈന, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെ നടത്തുന്ന ഉല്ലാസയാത്രയുടെ ബുക്കിംഗ് വിജയകരമായി മുന്നേറുന്നു. എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വിജയകരമായി നടത്തപ്പെടുന്ന ടൂറിനും തീര്‍ത്ഥാടനത്തിനും അമേരിക്കയിലെമ്പാടുനിന്നുമുള്ള മലയാളികളും അമേരിക്കക്കാരായ ആളുകളും പങ്കെടുക്കാറുണ്ട്. ഈവര്‍ഷം ഏഷ്യന്‍ ലിഷര്‍ ടൂര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന 12 ദിവസത്തെ ഈ ഉല്ലാസയാത്രയ്ക്ക് 45 പേരുടെ ഒരു സംഘമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. Read more about എസ്.എം.സി.സി ഏഷ്യന്‍ ലിഷര്‍ ടൂര്‍ ബുക്കിംഗ് ജൂണ്‍ 30 വരെ[…]

അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം

08:03 am 26/6/2017 ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വായനക്കാരില്ല, എഴുത്തുകാരേയുള്ളൂ എന്നു വിലപിക്കുമ്പോള്‍ അതിനു മറുപടിയായി വായനാദിനാഘോഷം സംഘടിപ്പിച്ചുകൊണ്ട് ലാന പുതിയ ചരിത്രം കുറിച്ചു. ലാന സെക്രട്ടറി ജെ. മാത്യൂസ് മുന്‍കൈ എടുത്ത് കേരളാ സെന്ററില്‍ സംഘടിപ്പിച്ച വായനാ ദിനാചരണത്തില്‍ സാഹിത്യ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ സാക്ഷരതാ വിപ്ലവം സംഘടിപ്പിച്ച പി.എന്‍. പണിക്കരുടെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 18ന് കേരളത്തില്‍ വായനാദിനം ആചരിക്കുന്നത്. 1995ല്‍ അന്തരിച്ച ആ അക്ഷരനായകന് ആദരാഞ്ജലി Read more about അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം[…]