ഗോൾഡൻ ഗ്ലോബിൽ ലാ ലാ തരംഗം; ഏഴു പുരസ്കാരങ്ങളുമായി ലാ ലാ ലാൻഡ്
12.31 PM 09/01/2017 ലോസ്ആഞ്ചലസ്: ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടി അമേരിക്കൻ റൊമാന്റിക് മ്യസിക്കൽ കോമഡി ചിത്രം ലാ ലാ ലാൻഡ്. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടൻ, നടി എന്നിങ്ങനെ ഏഴു പുരസ്കാരങ്ങളാണ് ലാ ലാ ലാൻഡ് കരസ്‌ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷനുകളാണ് ലാ ലാ ലാൻഡ് നേടിയിരുന്നത്. മികച്ച സംവിധായകനായി ഡാമിയൻ ജസൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻ റയാൻ ഗ്ലോസിംഗും നടി എമ്മ സ്റ്റോണുമാണ്. തിരക്കഥയ്ക്കുള്ള പുരസ്കാരം ഡാമിയൻ ചാസലേ Read more about ഗോൾഡൻ ഗ്ലോബിൽ ലാ ലാ തരംഗം; ഏഴു പുരസ്കാരങ്ങളുമായി ലാ ലാ ലാൻഡ്[…]










