നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സന്തോഷ് പണ്ഡിറ്റ്.
08:12 am 31/12/2016 തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുമ്പില്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നോട്ട് നിരോധിക്കാന്‍ മോദിയെടുത്ത തീരുമാനം കള്ളപ്പണക്കാരുടെ പണിപാളിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഡിയുടെ തീരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്.പുതിയ സിനിമയായ ഉരുക്ക് സതീശന്റെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നിട്ടുണ്ട്. എന്നാല്‍ അത് രാജ്യത്തിന്‍റെ നന്മക്കും പുരോഗതിക്കും Read more about നോട്ട് നിരോധന വിഷയത്തില്‍ താന്‍ മോദിക്കൊപ്പമെന്ന് സന്തോഷ് പണ്ഡിറ്റ്.[…]









