വാഹന അപകടത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

08:20am 16/5/2016 കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനുമായി ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സിദ്ധാര്‍ത്ഥ്. ചിത്രത്തില്‍ ജയസൂര്യ നായകനാകുമെന്നാണ് സൂചന. അതിനിടെ അടുത്തിനെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച് മനസ് തുറന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയില്‍ വച്ചാണ് സിദ്ധാര്‍ത്ഥിന്റെ കാറ് അപകടത്തില്‍പ്പെട്ടത്. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ചമ്പക്കര പാലത്തിന് മുമ്പ് ഒരു കപ്പേളയുണ്ട്. അവിടെ വലിയൊരു വളവാണ്. Read more about വാഹന അപകടത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍[…]

ഇത്‌ നമ്മയാള്‌ താമസിക്കും

08:15am 16/5/2016 ഒരിക്കല്‍ പ്രണയികളായിരിക്കുകയും പിന്നീട്‌ ബദ്ധവൈരികളായി മാറുകയും ചെയ്‌ത നയന്‍താര-ചിമ്പു പ്രണയത്തിന്‌ വീണ്ടും തടസ്സം. ഇത്തവണ തടസ്സം റിലീസിംഗ്‌ സംബന്ധിച്ച കുഴപ്പങ്ങളാണ്‌. മെയ്‌ 20 ന്‌ പുറത്തുവരാനുള്ള ഇവരുടെ സിനിമ ഇതു നമ്മ ആളിന്റെ റിലീസിംഗ്‌ പിന്നെയും നീട്ടിയിരിക്കുകയാണ്‌. നയന്‍സും ചിമ്പുവും ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുമായി ബന്ധപ്പെട്ട്‌ ആരാധകര്‍ക്ക്‌ ഏറെ ആകാംഷ ജനിപ്പിച്ചിരുന്നത്‌. പിണക്കമെല്ലാം മറന്ന്‌ ഇരുവരും ഒരുമിച്ച്‌ അഭിനയിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ്‌ കേട്ടത്‌. എന്നാല്‍ സിനിമ പല കാരണങ്ങാല്‍ Read more about ഇത്‌ നമ്മയാള്‌ താമസിക്കും[…]

അവള്‍ എത്തി, മോഹിപ്പിക്കുന്ന സ്വര്‍ണ്ണമത്സ്യത്തേപ്പോലെ

08:30am 15/5/2016 എല്ലാക്കണ്ണുകളും അവളിലേയ്ക്കായിരുന്നു. കാന്‍ ചലിച്ചിത്രമേളയിയെ ആ ചുവന്ന പരവതാനിയില്‍ അവളുടെ വരവും കാത്ത് ആയിരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മാത്രമല്ല ലോകം മുഴുവനുള്ള ആരാധകരും ആഷിന്റെ വരവു ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗൗണില്‍ ഒരു മത്സ്യ കന്യകയേപ്പോലെ ആഷ് എത്തിയപ്പോള്‍ റെഡ്കാര്‍പ്പറ്റ് വീണ്ടും ഉണര്‍ന്നു. ഇത് 15-ാം തവണയാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റുവലിന് എത്തുന്നത്. പലപ്പോഴും ഫാഷന്‍ പ്രേമികളുടെ ചിന്തകള്‍ക്കും അപ്പുറത്തായിരിക്കും ഐശ്വര്യയുടെ വേഷവിധാനം. ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നാല്‍ ഇത്തവണ ആഷിനൊപ്പം Read more about അവള്‍ എത്തി, മോഹിപ്പിക്കുന്ന സ്വര്‍ണ്ണമത്സ്യത്തേപ്പോലെ[…]

ഗണേഷിന് ആശംസയുമായി നിവിൻ പോളിയും

04:22 PM 14/05/2016 തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിന് വിജയാശംസയുമായി ജനപ്രിയ സിനിമാതാരം നിവിൻ പോളി. വിഡിയോ സന്ദേശത്തിലൂടെയാണ് നിവിൻ പോളി സഹപ്രവർത്തകനായ സിനിമാതാരത്തിന് ആശംസകൾ നേർന്നത്. സമയമില്ലാത്തതുകൊണ്ടാണ് പത്തനാപുരത്തെത്താൻ കഴിയാത്തതെന്ന് പറഞ്ഞുകൊണ്ടാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. പ്രവർത്തനശൈലി കൊണ്ട് തനിക്കേറ്റവും അധികം ബഹുമാനവും ആരാധനയും തോന്നിയ ആളാണ് ഗണേഷ്കുമാർ. അഴിമതി ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് ഗണേഷെന്നും അദ്ദേഹത്തിന്‍റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നുവെന്നും നിവിൻ വിഡിയോയിൽ പറയുന്നു.

നസ്രിയക്ക്‌ ഒരു ആഗ്രഹം…. ‘കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതി’

06:20pm 13/5/2016 അതു പിന്നെ ഏതു ഭാര്യയും അങ്ങനെയല്ലേ ആഗ്രഹിക്കുക. കുഞ്ഞ്‌ കുഞ്ഞിന്റെ അച്‌ഛനെ പോലെയായിരിക്കണം എന്ന്‌. നസ്രിയയും, അതേ ആഗ്രഹിച്ചുള്ളു. തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതിയെന്നാണു നസ്രിയയുടെ ആഗ്രഹം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇക്കാര്യം പറഞ്ഞത്‌. വിവാഹശേഷ നസ്രിയ നല്ല കുടുംബിനിയായി കഴിയുകയാണ്‌. ഈ റോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു. എന്തായാലും വീട്ടിലിരുന്നു മടിപിടിച്ചു എന്നു സമ്മതിക്കാനും താരത്തിന്‌ മടിയൊന്നുമില്ല കേട്ടോ. നസ്രിയ ഇപ്പോള്‍ പുതിയ Read more about നസ്രിയക്ക്‌ ഒരു ആഗ്രഹം…. ‘കുഞ്ഞ്‌ ഫഹദിനെ പോലെ ആയാല്‍ മതി’[…]

ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിന് 2.14 കോടി രൂപ ധനസഹായം നല്‍കി മഹേഷ് ബാബു

10:20am 13/5/2016 ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിന് 2.14 കോടി രൂപ ധനസഹായം നല്‍കി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. ആന്ധ്രയിലെ മെഹബൂബ്‌നഗര്‍ ജില്ലയിലെ ബുരിപാലെം ഗ്രാമത്തിനാണ് താരം സംഭാവന നല്‍കിയത്. ഗ്രാമത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഈ സംഭാവന എന്നാണ് മഹേഷ് ബാബുവിന്റെ അഭിപ്രായം. ബുരിപാലം ഗ്രാമം താരത്തിന്റെ പിതാവിന്റെ ജന്മസ്ഥലമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. നേരത്തെ മഹേഷ് ബാബു ദത്തെടുത്ത ഗ്രാമം കൂടിയാണ് ബുരിപാലം. ‘ശ്രീമന്ധുടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബുരിപാലം ഗ്രാമം Read more about ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിന് 2.14 കോടി രൂപ ധനസഹായം നല്‍കി മഹേഷ് ബാബു[…]

ചുംബിക്കാനില്ല; സണ്ണി ലിയോണ്‍

12:45pm 12/5/2016 ഇനി ചുംബന സീനുകളില്‍ അഭിനയിക്കാനില്ലെന്ന്‌ ബോളിവുഡ്‌ നടി സണ്ണി ലിയോണ്‍. എന്നാല്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ തടസ്സമില്ലെന്ന്‌ സണ്ണി ലിയോണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങളില്‍ നിന്ന്‌ ചുംബന രംഗങ്ങള്‍ ഒഴിവാക്കണമെന്ന്‌ നടി പറഞ്ഞതായി ബോളിവുഡ്‌ സംവിധായകര്‍ പറയുന്നു. തിരക്കഥ ആവശ്യപ്പെടുന്നപക്ഷം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ തടസമില്ലെന്നാണ്‌ താരം പറയുന്നത്‌. പക്ഷേ ചുംബന രംഗങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന്‌ സണ്ണി ലിയോണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. സണ്ണി പുതിയതായി അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നും ചുംബന രംഗങ്ങളോ ലിപ്‌ ലോക്കോ ഇല്ല

ചെരിപ്പ്‌ ഊരി അടിക്കാന്‍ വന്നവന്‌ ജോയ്‌ മാത്യു നല്‍കിയ മറുപടി

06:50pm 11/5/2016 തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ തുറന്നുപറയുന്നതിന്‌ യാതൊരു മടിയും കാണിക്കാത്തയാളാണ്‌ ജോയ്‌ മാത്യൂ. പ്രേക്ഷകര്‍ എന്ത്‌ കരുതും എന്നോര്‍ത്ത്‌ സ്വന്തം രാഷ്ര്‌ടീയ നിലപാട്‌ വ്യക്‌തമാക്കാനാവാതെ ആകുലപ്പെടുന്ന ഒരാളല്ല താനെന്നും ജോയ്‌ മാത്യു പറയുന്നു. ശരി എന്ന്‌ തോന്നിയാല്‍ ശരിയുടെ പക്ഷം ചേരാനും എനിക്ക്‌ മടിയില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിന്റെ കവര്‍പേജ്‌ ഫേസ്‌ബുക്കില്‍ ജേയ്‌ മാത്യൂ ഷെയര്‍ ചെയ്‌തിരുന്നു. .തലക്കെട്ട്‌ വായിച്ചു മാത്രം തീരുമാനമെടുക്കുന്നവര്‍ ശ്രദ്ധിക്കുക ,തലക്കെട്ടിലല്ല തലക്കുള്ളിലാണു കാര്യമെന്നും Read more about ചെരിപ്പ്‌ ഊരി അടിക്കാന്‍ വന്നവന്‌ ജോയ്‌ മാത്യു നല്‍കിയ മറുപടി[…]

രണ്‍ബീര്‍ ഫോട്ടോഗ്രാഫറെ തല്ലി

01:33pm 10/5/2016 മുംബൈ: ഫോട്ടോ എടുക്കല്‍ അസഹ്യമായാല്‍ എന്തുചെയ്യും. ചിലപ്പോള്‍ കയര്‍ത്തു സംസാരിച്ചേക്കും. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടന്നത്‌ ഇതൊന്നുമല്ല. തന്നെ വിടാതെ പിന്തുടര്‍ന്ന്‌ ഫോട്ടോയെടുത്ത ഫോട്ടോ ജേര്‍ണലിസ്‌റ്റിന്റെ മുഖത്ത്‌ രണ്‍വീര്‍ അടിയ്‌ക്കുകയാണ്‌ ചെയ്‌തത്‌. ഫോട്ടോഗ്രാഫറുടെ ഫോണ്‍ റണ്‍ബീര്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. ബന്ദ്രയിലെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പംഭക്ഷണം കഴിക്കാന്‍ പോയ റണ്‍ബീറിനെ കാറില്‍ കയറുന്നതുവരെ ഫോട്ടോഗ്രാഫര്‍ പിന്തുടര്‍ന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. റണ്‍ബീര്‍ കാറില്‍ കയറിയ ശേഷവും ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുന്നത്‌ തുടര്‍ന്നു. സഹികെട്ട Read more about രണ്‍ബീര്‍ ഫോട്ടോഗ്രാഫറെ തല്ലി[…]

ഭാവന സ്‌കൂള്‍ ടീച്ചര്‍റായി

വെറുതേ നായകനെ പ്രേമിച്ച്‌ കടല്‍ത്തീരത്തും കായലോരത്തും കറങ്ങി നടക്കാനില്ലെന്ന്‌ നേരത്തേ തന്നെ പ്രഖ്യാപിച്ച നടിയാണ്‌ ഭാവന. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക്‌ ഇനി പ്രാധാന്യം നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. മികച്ച അഭിനേത്രി കൂടിയായ താരത്തിന്റെ ആഗ്രഹം പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമ തേടിയെത്തുന്നു. നടനും സംവിധായകനുമായ വിജയ്‌മേനോന്‍ സംവിധാനം ചെയ്യുന്ന വിളക്കുമരം ഭാവനയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ്‌ സൂചന. അശ്വതി അനന്തകൃഷ്‌ണന്‍ എന്ന സ്‌കൂള്‍ ടീച്ചറെയാണ്‌ ഇവര്‍ അവതരിപ്പിക്കുന്നത്‌. ജുവനൈല്‍ഹോം കൗണ്‍സിലര്‍ കൂടിയാണ്‌ അശ്വതി. സമൂഹത്തിന്‌ ഒരു Read more about ഭാവന സ്‌കൂള്‍ ടീച്ചര്‍റായി[…]