അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട’ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി

02:40 0m 7/5/2017 ആസിഫലിയെ നായകനാക്കി നവാഗതനായ റോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട’ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി. ഭാവന, അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ദീഖ്, കലാഭവൻ ഷാജോൺ, രാഹുൽ മാധവൻ, സ്രിന്ത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വ്യത്യസ്ത സ്വഭാവക്കാരായ ഒരു യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൈസൂരിലെ ക്ലിന്‍റോണിക്ക ഫെയർഫുഡ് പ്രൊഡക്ഷൻസിന്‍റെ ഫോണ്‍ ഇൻ സെയിൽസ് എക്സിക്യൂട്ടീവായ ഓമനക്കുട്ടനെ ആസിഫും പല്ലവി എന്ന റഷ്യൻ നർത്തകിയെ ഭാവനയും വെള്ളിത്തിരയിൽ Read more about അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട’ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി[…]

കീ​ർ​ത്തി സു​രേ​ഷ് സാമി-2 വി​ൽ വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു.

08:40 am 6/5/2017 തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മെ​ല്ലാം അ​ഭി​ന​യി​ച്ച മ​ല​യാ​ളി താ​രം കീ​ർ​ത്തി സു​രേ​ഷ് സാമി-2 വി​ൽ വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. ആ​ദ്യഭാ​ഗ​ത്തി​ലെ അ​തേ റോ​ളി​ൽ ര​ണ്ടാംഭാ​ഗ​ത്തി​ലും തൃഷ എ​ത്തു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.​ കീ​ർ​ത്തി സു​രേ​ഷ് ഏ​തു വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം അ​ണി​യ​റപ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ജ​യ്, ശി​വ കാ​ർ​ത്തി​കേ​യ​ൻ, സൂ​ര്യ എ​ന്നി​വ​രു​ടെ നാ​യി​ക​യാ​യി ഇ​തി​നോ​ട​കം അ​ര​ങ്ങേ​റി​യ കീ​ർ​ത്തി സൂ​ര്യ നാ​യ​ക​നാ​കു​ന്ന താ​ന സെ​റ​ന്ത കൂ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റു​ന്ന ചി​ത്ര​മാ​യ സാ​വി​ത്രി​യി​ൽ Read more about കീ​ർ​ത്തി സു​രേ​ഷ് സാമി-2 വി​ൽ വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു.[…]

ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു.

8:27 am 6/5/2017 മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്‍റെ വിവരങ്ങൾ അടങ്ങിയ ആശുപത്രി റെക്കോഡും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ക്കര്‍, പിതാവ് മമ്മൂട്ടി, മാതാവ് സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും Read more about ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു.[…]

സൽമാനും കബീർ ഖാനും വീണ്ടും ഒന്നിക്കുന്നു

12:38 pm 5/5/2017 ബ്ലോക്ക്​ബസ്​റ്റർ സൽമാൻ–കബീർ ഖാൻ കൂട്ടുകെട്ടിൽ പിറക്കുന്നതി​െൻറ സൂചനകളാണ്​ ടീസറിൽ നിന്ന്​ ലഭിക്കുന്നത്​. ബംജ്റംഗി ബായിജാനായിരുന്നു ഇതിന്​ മുമ്പ്​ സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തി​െൻറ പശ്​ചാത്തലത്തിലാണ്​ ട്യൂബ്​ലൈറ്റ്​ കഥ പറയുന്നത്​. അതിർ ത്തികൾ ഭേദിക്കുന്ന പ്രണയമാണ്​ ട്യൂബ്​ലൈറ്റി​െൻറയും ഇതിവൃത്തം. നിഷ്​കളങ്കനായ നായകനെയാണ്​ ടീസറിൽ കാണാൻ സാധിക്കുന്നത്​. സൽമാനൊപ്പം ചൈനീസ്​ നായിക സു സു, അന്തരിച്ച നടൻ ഒാംപുരി എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്​. സൽമാൻ തന്നെയാണ്​ സിനിമയുടെ നിർമാതാവ്​​.

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

11:10 am 4/5/2017 ന്യൂ​ഡ​ല്‍​ഹി: 64-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വെ​ങ്ക​യ്യ നാ​യി​ഡു, രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് റാ​ത്തോ​ഡ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മോ​ഹ​ന്‍​ലാ​ലും സു​ര​ഭി ല​ക്ഷ്മി​യും മ​ല​യാ​ള​ത്തി​ന്‍റെ തി​ള​ക്ക​മാ​യി. മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം സു​ര​ഭി​യും പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശ​ത്തി​നു​ള്ള പു​ര​സ്കാ​രം മോ​ഹ​ന്‍​ലാ​ലും ഏ​റ്റു​വാ​ങ്ങി. റു​സ്തം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ര്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി Read more about ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.[…]

ഗോകുല്‍ സുരേഷ് ഗോപിക്ക് ന്യൂസിലൻഡിൽ നിന്നുള്ള നായിക

08.29 PM 03/05/2017 ഗോകുല്‍ സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമയാണ് പപ്പു. ന്യൂസിലൻഡിൽ നിന്നുള്ള മലയാളി ഇഷ്നിയാണു ഗോകുല്‍ സുരേഷ് ഗോപിയുടെ നായിക. പി ജയറാം കൈലാസ് ആണ് സിനിമ നിര്‍മ്മിക്കുന്നു. ബാക്ക് വാട്ടർ ഫിലിംസിന്‍റെ ബാനറിൽ ജയലാൽ മേനോനാണു നിർമ്മിക്കുന്നത്.

മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍

08.41 PM 02/05/2017 മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍. മമ്മൂട്ടിയെ സി ഗ്രേഡ് നടന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കെ.ആര്‍.കെയുടെ പുതിയ ട്വീറ്റ്. മോഹന്‍ലാല്‍, താങ്കളെ അധിക്ഷേപിക്കുന്നതിനായി മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ല-കെ.ആര്‍.കെ ട്വീറ്റില്‍ പറഞ്ഞു. ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചാണ് കെ.ആര്‍.കെ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മോഹന്‍ലാലിന് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ Read more about മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍[…]

ലിച്ചി പേരു മാറ്റി

08.38 PM 02/05/2017 ലിച്ചി, രേഷ്‍മ, അന്ന- ഏതാണ് യഥാര്‍ഥ പേര്. അങ്കമാലി ഡയറീസില്‍ കട്ട പ്രേമം തുറന്നുപറഞ്ഞ സുന്ദരിയുടെ ആരാധകര്‍ക്ക് സംശയമാണ്. ലിച്ചിയെന്ന വിളി ഇഷ്‍ടമാണെങ്കിലും ഔദ്യോഗികമായി മറ്റൊരു പേര് സ്വീകരിച്ചിരിക്കുകയാണ്. അന്ന,- അതാണ് ഔദ്യോഗിക പേര്. അന്ന എന്ന പേര് ഔദ്യോഗികമാക്കി കഴിഞ്ഞുവെന്ന് ലിച്ചി പറയുന്നു. അന്ന എന്നത് അടുപ്പമുള്ളവര്‍ വിളിക്കുന്ന പേരാണ്. ഇപ്പോള്‍ എറ്റവും അടുപ്പം പ്രേക്ഷകരോട് ആയതുകൊണ്ട് ഇതങ്ങ് ഔദ്യോഗികമാക്കി. നടനും സംവിധായകനുമായി വിജയ് ബാബു അടക്കമുള്ളവരുടെ പിന്തുണയുമുണ്ട് പേര് മാറ്റത്തിന്. Read more about ലിച്ചി പേരു മാറ്റി[…]

ബാഹുബലി താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടരുത്

08.24 PM 02/05/2017 റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. ആദ്യദിവസം ചിത്രം 100 കോടി നേടുമെന്നു പ്രഖ്യാപിച്ചവരെ ഞെട്ടിച്ച് ബാഹുബലി സ്വന്തമാക്കിയത് 122 കോടി രൂപയാണ്. അങ്ങനെ ആദ്യ ദിനം 100 കോടി നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായ ബാഹുബലി 2 ഇപ്പോള്‍ ഞെട്ടിക്കുന്നത് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്. സംവിധായകന്‍ രാജമൗലിയും പ്രധാനതാരങ്ങളും ഉള്‍പ്പെടയുള്ളവരുടെ പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരേയും ഒന്നമ്പരപ്പിക്കും. എസ് എസ് രാജമൗലി ഡയിലി ന്യൂസ് അനാലിസിസ് റിപ്പോര്‍ട്ട് Read more about ബാഹുബലി താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടരുത്[…]

സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു.

04:30 pm 29/4/2017 കോൽക്കത്ത: നടിയുമായും മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെ കോല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ഉടനെ ആശുത്രിയിൽ എത്തിച്ചുവെങ്കിലും സോണികയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റ വിക്രം ചാറ്റര്‍ജി ചികിത്സയിലാണ്. കോല്‍ക്കത്ത സ്വദേശിയായ സോണിക Read more about സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു.[…]