കജോൾ വിവാദം ഏറ്റെടുത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
08:22 am 4/5/2017 കോൽക്കത്ത:ഏന്തുതരത്തിലുള്ള മാംസമാണ് കഴിച്ചതെന്ന് ബോളിവുഡ് നടി കജോൾ വ്യക്തമാക്കണമെന്ന് മമത ആവശ്യപ്പെട്ടു. നോർത്ത് ദിനാജ്പുരിൽനടന്ന പൊതുയോഗത്തിലാണ് മമത കജോളുമായി ബന്ധപ്പെട്ട ബീഫ് വിവാദം ഏറ്റെടുത്തത്. എന്തു തരത്തിലുള്ള മാംസമാണ് കഴിച്ചതെന്ന് കജോൾ പേടികൂടാതെ പുറത്തുപറയണം. ഇവിടെ പേടിയുടേതായ അന്തരീക്ഷം നിലനിൽക്കുന്നതായും മമത പറഞ്ഞു. മറ്റുള്ളവർ എന്തുകഴിക്കണമെന്ന് ആജ്ഞാപിക്കാനുള്ള ശ്രമം നടക്കുകയാണ്. ഭീതിജനകമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും മമത പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഭയം സൃഷ്ടിക്കുന്നത്. നമ്മൾ ആരെയാണ് ഭയക്കേണ്ടത്? കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് Read more about കജോൾ വിവാദം ഏറ്റെടുത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.[…]