ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി.

07:22 pm 27/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി. ഡൽഹി കൺവീനർ ദിലീപ് പാണ്ഡേ, പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി​യു​ടെ ചു​മ​ത​ല​യു​ള്ള സ​ഞ്ജ​യ് സിം​ഗ്, ദു​ർ​ഗേ​ഷ് പ​ഠ​ക് എന്നിവരും രാ​ജി ന​ൽ​കി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യി സ​ഞ്ജ​യ് സിം​ഗ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ട ആം ​ആ​ദ്മി സ​ർ​ക്കാ​രി​നെ കാ​ത്തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു പ​രീ​ക്ഷ​ണ​മാ​ണ്. ഇ​ര​ട്ട പ​ദ​വി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന 21 Read more about ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി.[…]

ഇ​മാ​ൻ അ​ഹ​മ്മ​ദി​നെ അ​ബു​ദാ​ബി​ വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റിലെ ഡോ​ക്ട​ർ​മാ​ർ സ​​ന്ദ​ർ​ശി​ച്ചു.

12:55 pm 27/4/2017 മും​ബൈ: അ​മി​ത ഭാ​രം കു​റ​യ്ക്കാ​ൻ ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ഈ​ജി​പി​ഷ്യ​ൻ യു​വ​തി ഇ​മാ​ൻ അ​ഹ​മ്മ​ദി​നെ അ​ബു​ദാ​ബി​ വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റിലെ ഡോ​ക്ട​ർ​മാ​ർ സ​​ന്ദ​ർ​ശി​ച്ചു. വി​പി​എ​സിലെ ഡേ​ക്ട​ർ​മാ​ർ സെ​യ്ഫി​യി​ലെ ഡോ​ക്ട​ർ​മാ​രു​മാ​യി ഇ​മാ​ന്‍റെ ആ​രോ​ഗ്യ​നി​ല ച​ർ​ച്ച ചെ​യ്തു. ബു​ധാ​നാ​ഴ്ച​യാ​ണ് വിപിഎസിലെ നാ​ല് ഡോ​ക്ട​ർ​മാ​രും മൂ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​രും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​മാ​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ള​രെ മോ​ശ​മാ​യി തു​ട​രു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന​ന്നും സ​ഹോ​ദ​രി ഷെ​യ്മ സ​ലിം ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യം നേ​രി​ടാ​ൻ മും​ബൈ ആ​ശു​പ​ത്രി Read more about ഇ​മാ​ൻ അ​ഹ​മ്മ​ദി​നെ അ​ബു​ദാ​ബി​ വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റിലെ ഡോ​ക്ട​ർ​മാ​ർ സ​​ന്ദ​ർ​ശി​ച്ചു.[…]

നാ​ഗ​ർ​കോ​വി​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു വ​യ​സു​കാ​രി ഉ​ൾ‌​പ്പെ​ടെ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.

08:58 am 27/4/2017 നാ​ഗ​ർ‌​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു വ​യ​സു​കാ​രി ഉ​ൾ‌​പ്പെ​ടെ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. വ​ട്ട​പ്പാറ സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ, ഡ്രൈ​വ​ർ അ​ഖി​ൽ, അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​നി​ൽ കു​മാ​റി​ന്‍റെ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉത്തർപ്രദേശിൽ 50 ലേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലം മാറ്റം.

08:55 am 27/4/2017 ലക്നോ: ബിജെപി സർക്കാർ അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴാണ് എപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ഇതിനൊപ്പം പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് വിവരം. 41 ജില്ലാ പോലീസ് മേധാവികളെയുൾപ്പടെയാണ് യോഗി ആദിത്യനാഥ് സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്. പോലീസ് വകുപ്പിൽ, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നാണ് യോഗി സർക്കാർ നടത്തിയിരിക്കുന്നതെന്നാണ് സൂചന. ബിജെപി പ്രവർത്തർക്കെതിരെ നടപടിയെടുത്തവരെയും സമാജ്‌വാദി പാർട്ടിയോട് കൂറു പുലർത്തിയിരുന്നതുമായ പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടതിൽ ഏറെയുമെന്ന് ഇതിനോടകം തന്നെ ആരോപണം ഉയർന്നുകഴിഞ്ഞു. സർക്കാർ Read more about ഉത്തർപ്രദേശിൽ 50 ലേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലം മാറ്റം.[…]

അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ‌ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ന്നാ ഹ​സാ​രെ.

08:44 am 27/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ‌ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ന്നാ ഹ​സാ​രെ. കേ​ജ​രി​വാ​ളി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ഹ​സാ​രെ പ​റ​ഞ്ഞു. ഡ​ൽ​ഹി​യെ രാ​ജ്യ​ത്തെ മാ​തൃ​കാ സം​സ്ഥാ​ന​മാ​ക്കാ​നു​ള്ള അ​ധി​കാ​ര​മാ​ണ് ജ​ന​ങ്ങ​ൾ ആം ​ആ​ദ്മി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​വ​ർ അ​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​രി​ക്ക​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ അ​ധി​കാ​ര​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മാ​കും ചി​ന്ത​യെ​ന്നും ഹ​സാ​രെ വി​മ​ർ​ശി​ച്ചു.

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി തേ​രോ​ട്ട​ത്തി​ൽ 70 ശ​ത​മാ​നം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കെ​ട്ടി​വ​ച്ച പ​ണം ന​ഷ്ട​പ്പെ​ട്ടു

08:38 am 27/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി തേ​രോ​ട്ട​ത്തി​ൽ 70 ശ​ത​മാ​നം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കെ​ട്ടി​വ​ച്ച പ​ണം ന​ഷ്ട​പ്പെ​ട്ടു. ഇ​തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 92 സ്ഥാ​നാ​ർ​ഥി​ക​ളും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ 40 സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ൾ‌​പ്പെ​ടും. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2,516 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 1, 790 പേ​ർ​ക്കും കെ​ട്ടി​വ​ച്ച​കാ​ശ് കി​ട്ടി​യി​ല്ല. ബി​എ​സ്പി​യു​ടെ 192 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ജെ​ഡി​യു​വി​ന്‍റെ 94 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ശി​വ​സേ​ന​യു​ടെ 56 പേ​രി​ൽ 55 പേ​ർ​ക്കും നി​ക്ഷേ​പ​ക തു​ക ന​ഷ്ട​മാ​യി.2012 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,782 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് Read more about ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി തേ​രോ​ട്ട​ത്തി​ൽ 70 ശ​ത​മാ​നം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കെ​ട്ടി​വ​ച്ച പ​ണം ന​ഷ്ട​പ്പെ​ട്ടു[…]

ജ​മ്മു​കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​രു മാ​സ​ത്തേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

08:51 pm 26/4/2017 ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​രു മാ​സ​ത്തേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് റ​ദ്ദാ​ക്കി​യ​ത്. ഒ​രു മാ​സ​ത്തേ​ക്ക് അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഉ​ത്ത​ര​വു​വ​രെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 17 മു​ത​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി വ്യ​ക്ത​ത​യി​ല്ല. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 17 ന് ​മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രാ​ത്ത​തി​നാ​ൽ ഇ​ത് Read more about ജ​മ്മു​കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​രു മാ​സ​ത്തേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.[…]

കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.

03: 05 pm 26/4/2017 ന്യൂഡൽഹി: നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ തിരിച്ച് കോൺഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കൻ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് േനടിയത്. ആകെയുള്ള 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ Read more about കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.[…]

നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.

09:17 am 26/4/2017 ന്യൂഡൽഹി: നക്സൽ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിെൻറ വിമർശനം. നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന് പ്രസ്താവന താൻ കേട്ടിരുന്നു. സർക്കാറിെൻറ സമീപനത്തിൽ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. നക്സൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ ട്വീറ്റ്. നോട്ട് പിൻവലിക്കലിന് ശേഷം നക്സൽ പ്രവർത്തനങ്ങളിൽ കുറവ് ഉണ്ടാകുമെന്ന് Read more about നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.[…]

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

09:06 am 26/4/2017 ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​ധാ​ർ ഡേ​റ്റ​യും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം ന​ട​പ​ടി​ക​ൾ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഐ​ടി സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ർ​രാ​ജ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ത്തു ന​ൽ​കി. അ​ടു​ത്തി​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ചോ​ർ​ന്ന​തി​ന്‍റെ Read more about ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.[…]