ഉത്തര്‍പ്രദേശില്‍ 63 ശതമാനം പോളിങ്.
07:20 am 12/2/2017 ലഖ്നോ: ഉത്തര്‍പ്രദേശില്‍ 73 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63 ശതമാനം പോളിങ്. പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ മണ്ഡലങ്ങളിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ലൂയന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ ലോക്ദള്‍ പ്രവര്‍ത്തകര്‍ ദലിതര്‍ വോട്ട് ചെയ്യുന്നത് തടഞ്ഞത് അക്രമത്തില്‍ കലാശിച്ചു. തെരഞ്ഞെടുപ്പ് ദിവസം പ്രചാരണം നടത്തിയതിന് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും സമാജ്വാദി പാര്‍ട്ടിയുടെയും നോയ്ഡയിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പൊലീസിനോടാവശ്യപ്പെട്ടു. ഇരുസ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥിച്ച് ജനങ്ങള്‍ക്ക് Read more about ഉത്തര്‍പ്രദേശില്‍ 63 ശതമാനം പോളിങ്.[…]










