കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം.
08:30 am 6/5/3017 തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. കോട്ടയം മറയാക്കി സിപിഎമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിഫലമായതിന്റെ വികാരപ്രകടനങ്ങൾ മാത്രമായേ കാണാനാകൂ എന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തൽ. കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാർട്ടിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ തോൽവി ഞങ്ങളുടെ സഹജീവികളിൽ ഉൾപ്പെടെ ചിലകേന്ദ്രങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി കണ്ടു. കെപിസിസി ആസ്ഥാനമായ Read more about കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം.[…]










