നാടക നടന്‍ ടി.കെ. ജോണ്‍ മാളവിക അന്തരിച്ചു
07:30 am 12/6/2017 വൈക്കം: നാടക ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.കെ. ജോണ്‍ മാളവിക (മണി82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലില്‍വച്ചാണ് മരിച്ചത്. ബുധനാഴ്ച മൂന്നിന് സംസ്ഥാന സര്‍ക്കാരിന്‍റെ ബഹുമതികളോടെ സംസ്കാരം നടത്തും. വൈക്കം തെക്കേനട തുരുത്തിക്കരയില്‍ പരേതരായ കുര്യന്‍ കുട്ടിയമ്മ ദന്പതികളുടെ മകനായ ടി.കെ. ജോണ്‍ അരനൂറ്റാണ്ടുകാലം മലയാള നാടകവേദിയില്‍ നടനും സംവിധാകനുമായി നിറസാന്നിധ്യമായിരുന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ വൈക്കം ചന്ദ്രശേഖരന്‍നായര്‍ രചിച്ച Read more about നാടക നടന്‍ ടി.കെ. ജോണ്‍ മാളവിക അന്തരിച്ചു[…]