മേപ്രത്ത് ജോളി ഏബ്രഹാം (66) നിര്യാതനായി

08:50 pm 15/6/2017 കോട്ടയം: എന്‍.ജി.എം ബാങ്ക് റിട്ട. റീജണല്‍ മാനേജരും, ഈരാറ്റുപേട്ട ഗ്രാമദീപം ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ കൗണ്‍സിലറുമായ മല്ലപ്പള്ളി കല്ലുമണ്ണില്‍ മേപ്രത്ത് ജോളി ഏബ്രഹാം (66) നിര്യാതനായി. ഭാര്യ: തഴവ ഇടവ ശാരോണ്‍ ബംഗ്ലാവില്‍ രമണി. മകന്‍: ജോബി (ദുബായ്). മരുമകള്‍: ജിബി (കെ.എസ്.എം.സി, ദുബായ്). സഹോദരങ്ങള്‍: സണ്ണി മാത്യു, ആന്‍സമ്മ അനിയന്‍, സെന്നി പി. ഉമ്മന്‍, ഷേര്‍ലി മത്തായി (എല്ലാവരും യു.എസ്.എ). കല്ലുമണ്ണില്‍ മേപ്രത്ത് കെ.എ. ഉമ്മന്‍ (ബേബി) പുതൃസഹോദരനും ചവണിക്കാമണ്ണില്‍ തങ്കമ്മ Read more about മേപ്രത്ത് ജോളി ഏബ്രഹാം (66) നിര്യാതനായി[…]

കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി – ശനി ദിവസങ്ങളില്‍

08:44 pm 15/6/2017 കോട്ടയം: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി ശനി ദിവസങ്ങളിലായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രല്‍ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനായി തുറന്നു വെയ്ക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്. അതിരൂപതാധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കുന്ന വി. കുര്‍ബ്ബാനയില്‍ Read more about കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകള്‍ വെള്ളി – ശനി ദിവസങ്ങളില്‍[…]

മെട്രോ ഉദ്ഘാടന ചടങ്ങിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ്

10 :22 am 15/6/2017 കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇതു തിരുത്താവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പനി പടരുന്നു; 200 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്

10:09 am 15/6/2017 കോട്ടയം: സംസ്ഥാനത്ത് പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഈവര്‍ഷം ഇതിനികം ഇരൂറോളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ആശുപത്രികളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ രോഗബാധിതരാണ്. ഇതില്‍ പകുതിയോളം ഡെങ്കിപ്പനിയാണെന്നു സംശയിക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതിനകം സംസ്ഥാനത്തു 101 പേര്‍ പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പു സ്ഥിരീകരിച്ചു. ഇതിനുപുറമെ 74 പേരുടെ മരണംകൂടി പകര്‍ച്ചവ്യാധികള്‍ മൂലമാണെന്നു സംശയിക്കുന്നു. Read more about കേരളത്തില്‍ പനി പടരുന്നു; 200 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്[…]

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

07:25 am 14/6/2017 വ​ട​ക​ര: വ​ട​ക​ര ആ​യ​ഞ്ചേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. മ​ണ​ലേ​രി രാം​ദാ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്നു.

ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്​റ്റേറ്റ് പെട്രോളിയം അസോസിയേഷൻ

07:47 am 13/6/2017 കൊച്ചി: പെട്രോൾ, ഡീസൽ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്​റ്റേറ്റ് പെട്രോളിയം േട്രഡേഴ്സ്​ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായി ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം നിലവിൽ വരുന്ന 16ന് ഉൽപന്നങ്ങൾ വാങ്ങാതെയും വിൽക്കാതെയും പമ്പുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുമെന്നും ഭാരവാഹികളായ എം.എം. ബഷീർ, ആർ. ശബരീനാഥ് എന്നിവർ അറിയിച്ചു. എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള Read more about ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്​റ്റേറ്റ് പെട്രോളിയം അസോസിയേഷൻ[…]

ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി കെ.സി.സി. ഉഴവൂര്‍ ഫൊറോന Picture

07:16 @m 13/6/2017 ചേറ്റുകുളം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അടുക്കളതൊട്ട മത്‌സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് അംഗങ്ങള്‍ക്ക് ജില്ലാ കൃഷിത്തോട്ടം കോഴായില്‍ നിന്ന് പച്ചക്കറി വിത്തുകള്‍ സൗജന്യമായി അംഗങ്ങള്‍ക്ക് വാങ്ങി നല്‍കി. ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഫൊറോന ചാപ്ലെയിന്‍ റവ.ഫാ. ജേക്കബ് വാളേല്‍ വിത്തു വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.കെ.സി.സി. കോട്ടയം അതിരൂപതാ പ്രതിനിധി ജോസ് തൊട്ടിയില്‍, അബ്രാഹം Read more about ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി കെ.സി.സി. ഉഴവൂര്‍ ഫൊറോന Picture[…]

കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ഇടിച്ച ആംബർ എൽ എന്ന കപ്പിലിനെതിരേ മുന്പും പരാതിയുണ്ടായിരുന്നതായി കോസ്റ്റൽ പോലീസിനു വിവരം ലഭിച്ചു

09:34 am 12/6/2017 കൊച്ചി: കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ഇടിച്ച ആംബർ എൽ എന്ന കപ്പിലിനെതിരേ മുന്പും പരാതിയുണ്ടായിരുന്നതായി കോസ്റ്റൽ പോലീസിനു വിവരം ലഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഫെബ്രുവരിയിൽ യുഎസിലെ പോർട്ട്ലാന്‍റിൽ ദിവസങ്ങളോളം കപ്പൽ തടഞ്ഞുവച്ചിരുന്നതായാണ് വിവരം. കപ്പലിന്‍റെ പ്രവർത്തനം സംബന്ധിച്ച സുപ്രധാന രേഖകൾ പോലീസിന്‍റെയും കോസ്റ്റ് ഗാർഡിന്‍റെയും സംയുക്ത പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോർട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ ഞായാറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പൽ ഇടിച്ചത്. തോപ്പുംപടി Read more about കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ഇടിച്ച ആംബർ എൽ എന്ന കപ്പിലിനെതിരേ മുന്പും പരാതിയുണ്ടായിരുന്നതായി കോസ്റ്റൽ പോലീസിനു വിവരം ലഭിച്ചു[…]

കു​റ്റ്യാ​ടി തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്.

07:44 am 12/6/2017 കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. വാ​ഴ​ച്ചാ​ലി​ൽ പ്ര​ദീ​പ​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് സൂസപാക്യം

07:31 am 12/6/2017 കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തന്നെ മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് സൂസപാക്യം. കുര്‍ബാനക്ക് വൈനിന് അനുമതി തേടി എക്‌സൈസിന് നല്‍കിയ അപേക്ഷയെ അവര്‍ വളച്ചൊടിച്ചു. അരയോ, ഒന്നോ ഔണ്‍സ് വൈന്‍ വീതം നല്‍കാനാണ് അനുമതി തേടിയത്. അളവ് കുറക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ അതിന് തയാറാണ്. പകരം എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കി തന്നെയും സഭയെയും അവഹേളിക്കാനാണ് ശ്രമംനടന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയത്തെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും അവഹേളിച്ച് Read more about മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് സൂസപാക്യം[…]