പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ്

07:49 am 20/6/2017 – ടോണി ഡി ചെവ്വൂക്കാരന്‍ കോട്ടയം: പ്രശസ്ത സംഗീതജ്ഞന്‍ പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ് ജൂലൈ 28 – ആഗസ്റ്റ് 15 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്നു. യുഎഇയില്‍ നിന്നുള്ള എട്ടംഗ ടീമിനോടൊപ്പം കേരളത്തിലെ കലാകാരന്മാരും ചേര്‍ന്ന് അവരതിപ്പിക്കുന്ന ഈ സംഗീതപരിപാടിയില്‍ പാസ്റ്റര്‍ ഭക്തവത്സലനോടൊപ്പം മറ്റു പ്രശസ്തഗായകരും ഗാനങ്ങള്‍ ആലപിക്കും. സംഗീതത്തിന്‍റെ സമസ്തമേഖലകളിലും 46 വര്‍ഷമായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റര്‍ ഭക്തവത്സലന്‍ രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ഗാനങ്ങളാണു മ്യൂസിക്‌ഫെസ്റ്റില്‍ Read more about പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ്[…]

പുതുവൈപ്പ് സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്നതു സര്‍ക്കാരിനു ഭൂഷണമല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

07:47 am 20/6/2017 കൊച്ചി: കൊച്ചി പുതുവൈപ്പിലെ നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രം ഉയര്‍ത്തുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്ന ശൈലി സര്‍ക്കാരിനു ഭൂഷണമല്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തികച്ചും സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പ് മേഖലയില്‍ പാചക വാതക സംഭരണ കേന്ദ്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ചു ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കപ്പെടണം. ഈ പദ്ധതി തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നത് എന്ന നിലയിലാണു ജനങ്ങള്‍ Read more about പുതുവൈപ്പ് സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്നതു സര്‍ക്കാരിനു ഭൂഷണമല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി[…]

ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും

07:34 am 19/6/2017 തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും. ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ത് പ​ദ​വി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ടി.​പി. സെ​ൻ​കു​മാ​ർ ഒ​ഴി​ഞ്ഞ ഐ.​എം.​ജി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും നി​യ​മി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​ക്കി​യെ​ങ്കി​ലും ജേ​ക്ക​ബ് തോ​മ​സി​നെ ഈ ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​ത്. ജൂ​ൺ 30ന് ​ടി.​പി. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ Read more about ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും[…]

റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ അ​രി വാ​ങ്ങാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും

07:26 am 19/6/2017 തൃ​ശൂ​ർ: വി​ത​ര​ണം പൂ​ർ​ത്തി​യാ​യാ​ലും റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ അ​രി വാ​ങ്ങാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തു​വ​രെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ കാ​ർ​ഡ്​ ത​ന്നെ ഉ​ട​മ​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. സം​സ്​​ഥാ​ന​ത്തെ 84 ല​ക്ഷ​ത്തി​ൽ അ​ധി​കം വ​രു​ന്ന കാ​ർ​ഡ്​ ഒ​റ്റ​ദി​വ​സ​മാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ട​ത്. എ​ന്നാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി അ​നു​സ​രി​ച്ച്​ കാ​ർ​ഡ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇ​തു​വ​രെ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ നി​ർ​ദേ​ശ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സ്​​റ്റ്യാ​റ്റൂ​ട്ട​റി റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ കാ​ർ​ഡ്​ വി​ത​ര​ണ​ത്തി​ന്​ ശേ​ഷം റേ​ഷ​ൻ ജ​ന​സം​ഖ്യ അ​ട​ക്കം വി​വ​ര​ങ്ങ​ൾ Read more about റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ അ​രി വാ​ങ്ങാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും[…]

കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി.

07:22 am 19/6/2017 കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി. പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. പുലർച്ചെ 5.50ന് സ്റ്റേഷന്‍റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ ഓടുക.

85 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

07:12 am 19/6/2017 ചിറ്റൂര്‍: തത്തമംഗലത്ത് 85 കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മധുരൈ സ്വദേശി പാല്‍പാണ്ഡ്യന്‍ (41) ആണ് പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു പാല്‍പാണ്ഡ്യനും കുടുംബവും. കഴിഞ്ഞ ഏഴിന് പ്രതിയുടെ ഭാര്യയും മകളും നാട്ടിലേക്ക് പോയ സമയം പ്രതി വീട്ടുടമയായ 85 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. കോയമ്പത്തൂരിലുള്ള മകള്‍ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്ന അമ്മയെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് പീഡന Read more about 85 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍[…]

ശുചീകരണത്തിന് ജനം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി

07:10 am 19/6/2017 തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനം ഒറ്റക്കെട്ടായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്?ട്രീയ പാര്‍ട്ടികളും തദ്ദേശസ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനകളും ക്ലബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വാര്‍ത്തകുറിപ്പില്‍ അഭ്യര്‍ഥിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന് പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. അതില്‍ പൂര്‍ണവിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ ഇടയാക്കുന്നത്. മാലിന്യനിര്‍മാര്‍ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് Read more about ശുചീകരണത്തിന് ജനം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി[…]

പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു

07:40 am 17/6/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി സം​​​സ്ഥാ​​​ന​​​ത്തു പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ അ​​​ഞ്ചു മ​​​ര​​​ണ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. ആലപ്പുഴ ജില്ല യിൽ രണ്ടും ഇടുക്കി, തൃശൂർ ജില്ലകളിൽ ഓരോ മരണവും ഉണ്ടായി. കാ​​​ട്ടാ​​​ക്ക​​​ട തൂ​​​ങ്ങാം​​​പാ​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഭി​​​നാ​​​ഥ് (3), കാ​​​ട്ടാ​​​ക്ക​​​ട പ​​​ന്നി​​​യോ​​​ട് സ്വ​​​ദേ​​​ശി ര​​​മേ​​​ശ് റാം (38), ​​​വെ​​​ള്ള​​​നാ​​​ട് പേ​​​ഴും​​​മൂ​​​ട് സ്വ​​​ദേ​​​ശി സോ​​​മ​​​ൻ (59), ചെ​​​റു​​​ന്നി​​​യൂ​​​ർ സ്വ​​​ദേ​​​ശി സു​​​ബ്ര​​​ഹ്‌മണ്യ​​​ൻ ( 64), കാ​​​ട്ടാ​​​ക്ക​​​ട വീ​​​ര​​​ണ​​​കാ​​​വ് സ്വ​​​ദേ​​​ശി ര​​​മേ​​​ശ​​​ൻ Read more about പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി​​​മൂ​​​ലം മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ന​​​ലെ ഒന്പതു പേ​​​ർ മ​​​രി​​​ച്ചു[…]

റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

07:38 am 17/6/2017 വടക്കഞ്ചേരി: വാണിയമ്പാറമുതൽ നെന്മാറവരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കാലവർഷത്തെ മഴക്കുറവിനു പിന്നാലെ വേനൽമഴ ഇല്ലാതിരുന്നതും ഈ വർഷം കാലവർഷം വൈകുന്നതും റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയ്ക്ക് ഇതാദ്യമായാണ് ഇത്രയും മോശമായ ഉത്പാദനം കണക്കാക്കുന്നത്. കഴിഞ്ഞ കാലവർഷത്തിൽ മഴനന്നേ കുറവായിരുന്നു. ഇതിന്റെ ആഘാതത്തിനൊപ്പം വേനൽമഴയോ മറ്റു ഇടമഴയോ ഇല്ലാതിരുന്നതാണ് റബർമരങ്ങൾക്ക് ഉണക്കവും ക്ഷീണവും ഉണ്ടാക്കിയതെന്ന് എളവമ്പാടം മാതൃകാ റബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. Read more about റബർ ഉത്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കിയതായി വിവിധ റബർ ഉത്പാദകസംഘങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.[…]

സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ച്ചു സ​​​ർ​​​ക്കാ​​​ർ, വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി.

07:40 am 16/6/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ലും ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ച്ചു സ​​​ർ​​​ക്കാ​​​ർ, വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഡി​​​ജി​​​പി​​​യാ​​​യ ത​​​ച്ച​​​ങ്ക​​​രി​​​യു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​ശേ​​​ഷം ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളാ​​​ണു വി​​​ജി​​​ല​​​ൻ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​ത്. സെ​​​ൻ​​കു​​​മാ​​​റി​​​നെ​​​തി​​​രേ ഗൗ​​​ര​​​വ​​​ത​​ര​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​ച്ചു. അ​​​തി​​​നി​​​ടെ, എ​​​ഡി​​​ജി​​​പി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രാ​​​യ ചി​​​ല കേ​​​സു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വും വി​​​ചാ​​​ര​​​ണ​​​യും നി​​​ല​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മ​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങാ​​​ൻ Read more about സെ​​​ൻ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ച്ചു സ​​​ർ​​​ക്കാ​​​ർ, വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി.[…]