കൂടുതൽ മെട്രൊ കേരളത്തിന് ആവശ്യമോ?

09:52 am 24/6/2017 യു.എ.നസീർ കൊച്ചി മെട്രോയുടെ ഏറെ വിവാദമായ ഉല്‍ഘാടനങ്ങള്‍ക്ക് പിറകെയായി കോഴിക്കോട്ടും തിരുവനനപുരത്തും ലൈറ്റ് മെട്രൊക്കു മുറവിളിയും, അവകാശവാദവും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പ്രായോഗികമായും സാമ്പത്തികമായും നമ്മുടെ സാഹചര്യത്തിനു യോജിച്ചതാണോ എന്നു വികസന മാമാങ്കത്തിന്റെ ആവേശത്തില്‍ ആരും തന്നെ ചെവി കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 6000 കോടി മുടക്കിയ കൊച്ചി മെട്രൊ ലാഭകരമാകണമെങ്കില്‍ ദിവസം 3.75 ലക്ഷം യാത്രക്കാര്‍ വേണമത്രെ. ആ സ്ഥാനത്ത് ആദ്യ ദിനം 65000 പേര്‍ മാത്രം.( ടിക്കറ്റ് കളക്ഷന്‍ 20 ലക്ഷം Read more about കൂടുതൽ മെട്രൊ കേരളത്തിന് ആവശ്യമോ?[…]

ആത്മഹത്യകളില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണം; കര്‍ഷക സഹായത്തിനായി ഇന്‍ഫാം ഹെല്‍പ് ഡെസ്ക്

09:39 am 24/6/2017 കൊച്ചി: രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധിയും കൃഷിനാശവുംമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റുന്ന ഉദ്യോഗസ്ഥരുടെ പീഢനംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത് ദുഃഖകരമാണെന്നും ആത്മഹത്യകളില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ആത്മഹത്യ പ്രതിഷേധത്തിന്റെ ആയുധമായി കര്‍ഷകര്‍ സ്വീകരിക്കരുത്. മനംനൊന്ത് ജീവന്‍ വെടിഞ്ഞ ജോയിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ അഴിമതിയും അഹങ്കാരവും പത്തിവിരിച്ചാടുന്ന അറവുശാലകളായ Read more about ആത്മഹത്യകളില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണം; കര്‍ഷക സഹായത്തിനായി ഇന്‍ഫാം ഹെല്‍പ് ഡെസ്ക്[…]

കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം

08:59 am 23/6/2017 കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ കര്‍ഷകന്‍ കാവില്‍പുരയിടത്തില്‍ ജോയി ജീവനൊടുക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെതിരേ പ്രതിക്ഷേധം ശക്തമായി. ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ചെമ്പനോട അങ്ങാടിക്കടുത്തു കാട്ടിക്കുളത്ത് കാവില്‍പുരയിടത്തില്‍ ജോയി (57)യുടെ മരണവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ. സണ്ണി , മുന്‍ വില്ലേജ് അസിസ്റ്റന്‍റ് Read more about കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം[…]

ഐ.പി.സി മലബാര്‍ മേഖലയ്ക്ക് പുതിയ നേതൃത്വം

08: 57 am 23/6/2017 കോഴിക്കോട്: ജൂണ്‍ 22 ന് കോഴിക്കോട് തേഞ്ഞിപ്പലത്ത് ചേര്‍ന്ന ഐ.പി സി മലബാര്‍ മേഖലയുടെ പൊതുയോഗത്തില്‍ വെച്ച് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു. നാനൂറോളം സഭാപ്രതിനിധികള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജ് (പ്രസിഡണ്ട്), പാസ്റ്റര്‍ മോനി ചെന്നിത്തല, പാസ്റ്റര്‍ സന്തോഷ് മാത്യൂ (വൈ. പ്രസിഡണ്ടുമാര്‍), പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്(സെക്രട്ടറി), പാസ്റ്റര്‍ കെ.സി സ്കറിയ, ജയിംസ് വര്‍ക്കി (ജോ. സെക്രട്ടറിമാര്‍) ജോര്‍ജ് തോമസ് (ട്രഷറാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ ജില്ലാകണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ എം.ജെ Read more about ഐ.പി.സി മലബാര്‍ മേഖലയ്ക്ക് പുതിയ നേതൃത്വം[…]

കുര്യാക്കോസ് മാണി (90) നിര്യാതനായി

08 :54 am 23/6/2017 രാമപുരം: മണ്ഡപത്തില്‍ (കുറുക്കന്‍കുന്നേല്‍, മൈലക്കൊമ്പ്) കുര്യാക്കോസ് മാണി (90) നിര്യാതനായി. സംസ്കാരം ഞായറാഴ്ചരണ്ടിന് രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി രാമപുരം ചെറുകുന്നേല്‍ (പള്ളിവാതുക്കല്‍) കുടുംബാംഗം. മക്കള്‍: പരേതയായ ബിന്നിയമ്മ, ഫെഡറിക്, ഷാലറ്റ്, ടോമി, ടെസി. മരുമക്കള്‍: പര്‍വീസ് (യുഎസ്എ) റോസമ്മ മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി (യുഎസ്എ), സെബാസ്റ്റ്യന്‍ മാളികവീട്ടില്‍ ആലപ്പുഴ(യുഎസ്എ), ആശ കടമപ്പുഴ കാഞ്ഞിരപ്പള്ളി (യുഎസ്എ), മാത്യു മാളിയേക്കല്‍ കോതമംഗലം (യുഎസ്എ). പരേതനായ ഫാ. പോള്‍ മണ്ഡപത്തില്‍ സഹോദരനാണ്.

തൊ​ട്ടി​ൽ​പ്പാ​ലം പൊയ്‌ലോംചാലിൽ തൊ​ഴി​ലാ​ളി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

09:00 am 22/6/2017 കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ലം പൊയ്‌ലോംചാലിൽ തൊ​ഴി​ലാ​ളി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മഠത്തിനാൽ സഖറിയ(40) ആണ് മരിച്ചത്. കട വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.

കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി

08:50 am 22/6/2017 തിരുവനന്തപുരം: നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​നെ സംബന്ധിച്ചുണ്ടായ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാകളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് കാ​വി​ൽ​പു​ര​യി​ടം താ​ഴ​ത്ത​ങ്ങാ​ടി ജോ​യി, ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ വില്ലേജ് ഓഫീസ് അധികൃതരാണ് കുറ്റക്കാരെന്ന് മരിച്ച ജോയിയുടെ സഹോദരൻ ജോണി ആരോപിച്ചിരുന്നു.

ബൈ​ക്കി​ലെ​ത്തി​യ അക്രമി സം​ഘം ക​ട​യു​ട​മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

08:51 am 21/6/2017 കൊ​ച്ചി: ബൈ​ക്കി​ലെ​ത്തി​യ അക്രമി സം​ഘം ക​ട​യു​ട​മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​ട​ക്കൊ​ച്ചി പാ​ന്പാ​യി​മൂ​ല​യി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ട​യു​ട​മ സു​ബ്ര​ഹ്മ​ണ്യ(29)​ത്തെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ര​ണ്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന. പ​രി​ക്കേ​റ്റ സു​ബ്ര​ഹ്മ​ണ്യം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

സ്കൂളുകളിൽ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

08:48 am 21/6/2017 തിരുവനന്തപുരം: സ്കൂളുകളിൽ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതത്തിന്‍റെ ഭാഗമായി യോഗയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെ​ട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം.

08:12 am 20/6/2017 കൊ​ച്ചി: ​െകാ​ച്ചി മെ​ട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം. ആ​ദ്യ​ദി​ന വ​രു​മാ​നം 20,42,740 രൂ​പ​യാ​ണ്. പു​ല​ർ​ച്ച മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണ് മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 62,320 ആ​ളു​ക​ളാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. രാ​ത്രി പ​ത്തു​വ​രെ സ​ർ​വി​സു​ണ്ടാ​യി​രു​ന്നു. ആ​ലു​വ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ട​ത്തേ​ക്കും പാ​ലാ​രി​വ​ട്ട​ത്തു​നി​ന്ന് ആ​ലു​വ​യി​ലേ​ക്കും ഒ​രേ സ​മ​യ​ത്താ​ണ് ട്രി​പ്പു​ക​ൾ തു​ട​ങ്ങി​യ​ത്. രാ​വി​ലെ 5.45നാ​ണ്​ ടി​ക്ക​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ച​െ​ത​ങ്കി​ലും പു​ല​ർ​ച്ചെ 4.30 മു​ത​ൽ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്നി​ൽ നീ​ണ്ട ക്യൂ​വാ​യി​രു​ന്നു. Read more about മെ​ട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം.[…]