ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.
08:40 am 30/5/2017 സിയൂൾ: യുഎസും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വോൺസാൻ പട്ടണത്തിൽനിന്നു വിക്ഷേപിച്ച സ്കഡ് വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ ആറു മിനിറ്റിനകം 450 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു. തങ്ങളുടെ സാന്പത്തികമേഖലയ്ക്കുള്ളിലാണു മിസൈൽ വീണതെന്നു ജപ്പാൻ അറിയിച്ചു. തീരത്തുനിന്ന് 200 കിലോമീറ്റർ ദൂരമുള്ള സമുദ്രഭാഗം സാന്പത്തിക മേഖലാ പ്രദേശമാണ്.തുടർച്ചയായി ഉത്തരകൊറിയ നടത്തുന്ന പ്രകോപനം അംഗീകരിക്കാനാവില്ലെന്നു ജപ്പാൻ വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയുടെ വിലക്ക് വകവയ്ക്കാതെ അടുത്തയിടെ ഉത്തരകൊറിയ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഈ വർഷം Read more about ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]










