അഹമദ്നഗറിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് കയറി ഏഴ് പേർ മരിച്ചു.

07:03 pm 24/5/2017 പൂനെ: മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് കയറി ഏഴ് പേർ മരിച്ചു. പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. പൂനെയിൽ നിന്നും ബുൽധാന വഴി ഒൗറങ്കബാദിന് പോയ സംഘത്തിന്‍റെ ജീപ്പാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉൾപ്പടെയുണ്ടായിരുന്ന ജീപ്പിലെ ഏഴ് പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ജീപ്പിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

10:45 am 24/5/2017 ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ. ​രാ​ജ്യ​ത്ത് മ​റ്റൊ​രു ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും തെ​രേ​സ മേ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി. 22 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ബ്രി​ട്ട​നി​ൽ പോലീസ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​​​ഞ്ച​​​സ്റ്റ​​​ർ അ​​​രീ​​​ന​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക അ​​​രി​​​യാ​​​ന ഗ്രാ​​​ൻ​​​ഡെ​​​യു​​​ടെ സം​​​ഗീ​​​ത വേ​​​ദി​​​യി​​​ലാണ് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം നടത്തിയത്. ഭീകരാക്രമണത്തിൽ കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 22 പേ​​​ർ കൊ​​​ല്ല​​​പ്പെടുകയും 59 Read more about രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി[…]

ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

07:47 am 24/5/2017 ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ണ്ണാ​​​​യി​​​​രം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ലാ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​ൾ മി​​​​സ ഭാ​​​​ര​​​​തി​​​​യു​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ അ​​​​ഗ​​​​ർ​​​​വാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ട് ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ക​​​​ട​​​​ലാ​​​​സു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ വീ​​​​രേ​​​​ന്ദ്ര ജ​​​​യി​​​​ൻ, സു​​​​രേ​​​​ന്ദ്ര ജ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​ർ 8,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ Read more about ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.[…]

കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ

07:33 am 24/5/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് പ​ട്ടാ​ള കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഇ​ന്ത്യ​യി​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ ബാ​സി​താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബാ​സി​തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കു​ൽ​ഭൂ​ഷ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ച ബാ​സി​ത് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല.

മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു.

09:06 am 23/5/2017 ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു. സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി Read more about മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു.[…]

ഇ​ന്ത്യ​ക്ക്​ ​ എ​ൻ.​എ​സ്.​ജി അം​ഗ​ത്വം ന​ഷ്​​ട​മാ​യ​തിനു പിന്നാലെ വീ​ണ്ടും ചൈ​ന.

08:57 am 23/5/2017 ബെ​യ്​​ജി​ങ്​: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​റി​ൽ (എ​ൻ.​പി.​ടി) ഒ​പ്പു​വെ​ക്കാ​ത്ത രാ​ജ്യ​ങ്ങ​ളെ ആ​ണ​വ​ദാ​താ​ക്ക​ളു​ടെ (എ​ൻ.​എ​സ്.​ജി)​കൂ​ട്ടാ​യ്​​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും ചൈ​ന. ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ​വ​ക്​​താ​വ്​ ഹു​വ ചു​ൻ യി​ങ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ചൈ​ന ഇ​തേ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ്​​ ഇ​ന്ത്യ​ക്ക്​ ​ എ​ൻ.​എ​സ്.​ജി അം​ഗ​ത്വം ന​ഷ്​​ട​മാ​യ​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ ത​ല​സ്​​ഥാ​ന​മാ​യ ബേ​ണി​ൽ അ​ടു​ത്ത​മാ​സ​മാ​ണ്​ ഇൗ​വ​ർ​ഷ​ത്തെ എ​ൻ.​എ​സ്.​ജി പ്ലീ​ന​റി​സ​മ്മേ​ള​നം

ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​:മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി

7:33 am 23/5/2017 ജ​​​​റു​​​​സ​​​​ലേം: ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ നാ​​​​ല് യു​​​ദ്ധ​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. 6,300 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ഭാ​​​​ര​​​​ത് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സും ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ​​​​റോ​​​​സ്പേ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യും (ഐ​​​​എ​​​​ഐ) സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ന​​​ട​​പ്പാ​​ക്കു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ജൂ​​​​ലൈ​​​​യി​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​ണു ക​​​​രാ​​​​ർ. ക​​​​ര​​​​സേ​​​​ന​​​​യ്ക്കും നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കും ആ​​​​യു​​​​ധം ന​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി 200 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ്റോ​​​​സ്പേ​​​​യ്സു​​​​മാ​​​​യി 160 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ഇ​​​​ട​​​​പാ​​​​ടാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം ഐ​​​​എ​​​​ഐ​​​​യും ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ​​​​യും Read more about ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​:മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി[…]

ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു.

7:28 am 23/5/2017 കു​ന്ദാ​പ്പ​ള്ളി: പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. തെ​ലു​ങ്കാ​ന മേ​ഡ്ച​ൽ ജി​ല്ല​യി​ലെ കു​ന്ദാ​പ്പ​ള്ളി​യി​ലെ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ച​ർ​ച്ചാ​ണ് ഗ്രാ​മീ​ണ​ർ ത​ക​ർ​ത്ത​ത്. ഈ ​മാ​സം 13ന് ​ഹൈ​ദ​രാ​ബാ​ദ് ആ​ർ​ച്ച് ബി​ഷ​പ്പ് റ​വ.​തു​മ്മ ബാ​ല​യാ​ണ് പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ത്തി​യ​ത്. പ​ള്ളി നി​ർ​മാ​ണ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് അ​ക്ര​മി​ക​ൾ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഒ​ത്തു​കൂ​ടി​യ​ശേ​ഷ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. അ​ക്ര​മ സ​മ​യ​ത്ത് വാ​ച്ച്മാ​നും അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളും പ​ള്ളി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. പ​ള്ളി​ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ൾ ക്രി​സ്തു​വി​ന്‍റെ​യും Read more about ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു.[…]

ഇന്ത്യൻ പൗരനായ ടാക്സി ഡ്രൈവർക്കു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം.

06:34 pm 22/5/2017 മെൽബൺ: ഓസ്ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. 25കാരനായ പ്രദീപ് സിംഗ് എന്ന ടാക്സി ഡ്രൈവർക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. ടാക്സിയിൽ കയറിയ യുവതിക്ക് ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാർ വൃത്തിയാക്കുന്നതിനുള്ള പണം നൽകണമെന്നും പ്രദീപ് സിംഗ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് പ്രദീപ് സിംഗ് വ്യക്തമാക്കിയത്. മർദിക്കുകമാത്രമല്ല വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പ്രദീപ് പറഞ്ഞു. “തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാർ ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥരാണ്’ Read more about ഇന്ത്യൻ പൗരനായ ടാക്സി ഡ്രൈവർക്കു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം.[…]

സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 വിമതർ കൊല്ലപ്പെട്ടു.

10:15 am 22/5/2017 ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിലുണ്ടായ ആക്രമണത്തിൽ 21 അഹ്റർ അൽ-ഷാം വിമതർ കൊല്ലപ്പെട്ടു. ഇഡ്ലിബിലിലെ ടെൽ തോഗ്വാൻ ഗ്രാമത്തിലുള്ള വിമത കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് വിമതർ കൊല്ലപ്പെട്ടത്. അഹ്റർ അൽ ഷാം കമാൻഡറും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നില്ലെന്ന് അഹ്റർ അൽ-ഷാം ആരോപിച്ചു.