ബാബരി മസ്ജിദ്: തിങ്കളാഴ്ച വിചാരണ തുടങ്ങും.
10:12 am 22/5/2017 ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ലഖ്നോവിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ തിങ്കളാഴ്ച വിചാരണ തുടങ്ങും. കേസിൽ ദിവസവും വാദം കേൾക്കാനും രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാനും ഏപ്രിൽ 19ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കേസിലെ പ്രതികളായ അഞ്ച് വി.എച്ച്.പി നേതാക്കൾക്ക് കഴിഞ്ഞദിവസം പ്രേത്യക കോടതി ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചമ്പത് റായി, വൈകുണ്ഡ്ലാൽ ശർമ, മഹന്ത് നൃത്യഗോപാൽ ദാസ്, ധർമദാസ് മഹാരാജ് എന്നിവർക്കാണ് രണ്ടു പേരുടെ ആൾജാമ്യത്തിലും 20,000 Read more about ബാബരി മസ്ജിദ്: തിങ്കളാഴ്ച വിചാരണ തുടങ്ങും.[…]










