ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി
08:00 am 11/2/ 2017 സാന്‍ഫ്രാന്‍സിസ്കോ: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍െറ ഉത്തരവ് പുന$സ്ഥാപിക്കാനാകില്ളെന്ന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി അറിയിച്ചു. ട്രംപിന്‍െറ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ഒരാഴ്ച മുമ്പ് തല്‍ക്കാലത്തേക്ക് റദ്ദാക്കിയത്. കീഴ്ക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച അപ്പീല്‍ കോടതി, തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോ എന്നും ചോദിച്ചു. ദേശീയസുരക്ഷ അപകടത്തിലാണെന്നും കോടതി Read more about ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി[…]










