ആസ്ട്രേലിയൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസയും ബൊപ്പണ്ണയും രണ്ടാംറൗണ്ടിൽ പ്രവേശിച്ചു.
06:22 pm 18/1/2017 മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും രണ്ടാംറൗണ്ടിൽ പ്രവേശിച്ചു. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ഉറുഗ്വെയുടെ പാബ്ലോ ക്വാവാസക്കപ്പമാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ബ്രസീലിൻറ തോമസ് ലാറിസ, അർജന്റീനയുടെ മാക്സിമോ ഗോൺസാലസ് എന്നിവരെയാണ് ഇവർ പരാജപ്പെടുത്തിയത്. സ്കോർ 6-4, 7-6 (7/4). അടുത്ത റൗണ്ടിൽ ആസ്ട്രേലിയൻ ജോഡികളായ അലക്സ് ബോൾട്ട്- ബ്രാഡ്ലി മൗസ്ലേ എന്നിവരെയാണ് ഇന്തോ-ഉറുഗ്വെ സഖ്യം നേരിടുക. റോബിൻ ഹാസെ- ഫ്ലോറിയൻ മേയർ എന്നിവരെയാണ് ആസ്ട്രേലിയൻ Read more about ആസ്ട്രേലിയൻ ഒാപണിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസയും ബൊപ്പണ്ണയും രണ്ടാംറൗണ്ടിൽ പ്രവേശിച്ചു.[…]










