ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറെന്നു വിരാട് കോഹ്ലി
02.37 PM 08/01/2017 ന്യൂഡൽഹി: നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിനെ നയിക്കാൻ താൻ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോൾതന്നെ താൻ കുറച്ചു തന്ത്രങ്ങൾ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളിൽ അത് കൂടുതൽ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്‌തമാക്കിയത്. 2014 ഡിസംബറിൽ അഡ്ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തിൽ നായകസ്‌ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. ഇത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ കാലുറപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് എന്നോട് Read more about ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറെന്നു വിരാട് കോഹ്ലി[…]









