08:33 am 30/6/2017
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽകരാർ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്. ശനിയാഴ്ച പുലർച്ചെയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.