അന്നമ്മ (മോളിക്കുട്ടി-59) കലിഫോര്‍ണിയയില്‍ നിര്യാതയായി

7:55 pm 3/10/2016

Newsimg1_54595399

റാന്നി: വാഴയില്‍ ജോയ് ചാക്കോയുടെ ഭാര്യ അന്നമ്മ (മോളിക്കുട്ടി–59) കാലിഫോര്‍ണിയയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കാലിഫോര്‍ണിയയില്‍. വെച്ചൂച്ചിറ കൊച്ചാലുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സന്‍, ജിഷ. മരുമക്കള്‍: ബ്രിഹോണ, സാക്‌സ് മാത്യു.