അലിഗര്‍ യൂണിവേഴ്‌സിറ്റി അലുമിനി വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍

01:11pm 30/4/2016
പി.പി.ചെറിയാന്‍
1461992025_1461992025_us-9
ഹൂസ്റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമിനി 2016 വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു.
രാവിലെ 10.30 ന് പരിപാടികള്‍ ആരംഭിക്കും. കാറ്റി ഗാര്‍ഡീനിയ ലയിനിലുള്ള മേരി ജൊ പെക്കും പാര്‍ക്കില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കൂടുംബാംഗങ്ങളും നിശ്ചിത സമയത്തു എത്തിചേരണമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഗെയിംസ്, സ്‌പോര്‍ട്‌സ്, ഫുഡ്, ഫണ്‍ ഇനങ്ങള്‍ പിക്ക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Venue
Mary Jo Peckham Park
5597 Gardenia Lane
Katy, Texas 77493
കൂടുതല്‍ വിവരങ്ങള്‍ക്ക് 281 543 6886
amualuminihouston @gamail.com എന്ന ഈമെയില്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് നൗഷ അസ്‌റാര്‍ അറിയിച്ചു.