ആം ​​ആ​​ദ്​​​മി പാ​​ർ​​ട്ടി​​ക്ക്​ 27 ല​​ക്ഷ​​ത്തി​​ല​​ധി​​കം പി​​ഴ.

07:40 am 16/6/2017


ന്യൂ​​ഡ​​ൽ​​ഹി: പൊ​​തു​​മ​​രാ​​മ​​ത്ത്​ വ​​കു​​പ്പി​െ​ൻ​റ കെ​​ട്ടി​​ടം അ​​ന​​ധി​​കൃ​​ത​​മാ​​യി പാ​​ർ​​ട്ടി ഒാ​​ഫി​​സി​​ന്​ വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ച്ച ആം ​​ആ​​ദ്​​​മി പാ​​ർ​​ട്ടി​​ക്ക്​ 27 ല​​ക്ഷ​​ത്തി​​ല​​ധി​​കം പി​​ഴ. റൗ​​സ്​ അ​​വ​​ന്യൂ​​വി​​ലെ ബം​​ഗ്ലാ​​വി​​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​ർ​​ട്ടി ഒാ​​ഫി​​സി​െ​ൻ​റ വാ​​ട​​ക​​യ​​ട​​ക്ക​​മാ​​ണ്​ വ​​കു​​പ്പ്​ 27,73,802 രൂ​​പ പി​​ഴ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ന്ത്രി അ​​സം അ​​ഹ്​​​മ​​ദ്​ ഖാ​​ൻ താ​​മ​​സി​​ച്ചി​​രു​​ന്ന ബം​​ഗ്ലാ​​വ്​ അ​​ന​​ധി​​കൃ​​ത​​മാ​​യി പാ​​ർ​​ട്ടി​​ക്ക്​ അ​​നു​​വ​​ദി​​ച്ചു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തു​​സം​​ബ​​ന്ധി​​ച്ച്​ പൊ​​തു​​മ​​രാ​​മ​​ത്ത്​ വ​​കു​​പ്പ്​ ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ൽ പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ര​​വി​​ന്ദ്​ കെ​​ജ്​​​രി​​വാ​​ളി​​ന്​ നോ​​ട്ടീ​​സ്​ ന​​ൽ​​കി​​യി​​രു​​ന്നു. കെ​​ട്ടി​​ടം പാ​​ർ​​ട്ടി​​ക്ക്​ അ​​നു​​വ​​ദി​​ച്ച​​തി​​ൽ ക്ര​​​മ​​ക്കേ​​ടു​​ണ്ടെ​​ന്നും നോ​​ട്ടീ​​സി​​ൽ ​ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു.