ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ൽ സാ​നി​യ മി​ർ​സ സ​ഖ്യം സെ​മി​യി​ൽ പു​റ​ത്താ​യി

10:28 am 21/5/2017

റോം: ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ൽ സാ​നി​യ മി​ർ​സ സ​ഖ്യം സെ​മി​യി​ൽ പു​റ​ത്താ​യി. സാ​നി​യ- യ​രോ​സ്ലാ​വ ഷ്വെ​ദോ​വ സ​ഖ്യ​ത്തെ ‌താ​യ്‌​വാ​ന്‍റെ ചാ​ന്‍ യം​ഗ് ജാ​ന്‍-​സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ മാ​ര്‍​ട്ടി​ന ഹിം​ഗി​സ് ജോ​ഡി​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്‌​കോ​ര്‍: 3-6, 6-7(7).