പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ൾ ച​​​​വ​​​​റ്റു​​​​കൂ​​​​ന​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി.

10:29 am 21/5/2017

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: തമിഴ്നാട്ടിൽ പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ൾ ച​​​​വ​​​​റ്റു​​​​കൂ​​​​ന​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി. സേ​​​​ലം ജി​​​​ല്ല‍യി​​​​ലു​​​​ള്ള അ​​​​ത്തൂ​​​​രി​​​​ലാ​​​​ണു സം​​​​ഭ​​​​വം. 500,1000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.

മാ​​​​ലി​​​​ന്യം നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​വ​​​​രാ​​​​ണു വ​​​​ൻ​​​​നോ​​​​ട്ടു ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സംഭവത്തിൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.