ഇ​​ടു​​ക്കി​​യി​​ൽ ഇ​​ന്നു ജി​​ല്ലാ ​​ഹ​​ർ​​ത്താ​​ൽ.

08:22 am 26/6/2017

ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി​​യി​​ൽ ഇ​​ന്നു ജി​​ല്ലാ ​​ഹ​​ർ​​ത്താ​​ൽ. എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം യൂ​​ണി​​യ​​നു​​ക​​ളാ​​ണ് ആ​​ഹ്വാ​​നം​​ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​ വ​​രെ​​യാ​ണു ഹ​​ർ​​ത്താ​​ൽ. ഞാ​​യ​​റാ​​ഴ്ച നെ​​ടു​​ങ്ക​​ണ്ടം ശാ​​ഖാ യോ​​ഗ​​ത്തി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒൗ​​ദ്യോ​​ഗി​​ക പാ​​ന​​ൽ വി​​ജ​​യി​​ച്ച​​തി​​നെ​​ത്തുട​​ർ​​ന്ന് പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ ഓ​​ഫീ​​സി​​നു​​ നേ​​രേ അ​​ക്ര​​മം ന​​ട​​ത്തു​​ക​​യും ക്ഷേ​​ത്ര​​ത്തി​​നു​​നേ​​രേ ക​​ല്ലെ​​റി​​യു​​ക​​യും ചെ​​യ്തെ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.