01:44 PM 14/11/2016
പടന്ന: ഐ എസ്സ് ബന്ധത്തിെൻറ പേരിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാളുടെ ഫേസ്ബുക് സജീവം. കാസര്‍കോട് ജില്ലയിലെ പടന്നയിലുള്ള മുഹമ്മദ് സാജിദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇന്ന് മുതൽ പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്കില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇയാളുടേതായി പോസ്റ്റുകള്‍ കണ്ടത്. അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയും കവർ ഫോേട്ടായും മറ്റ് രണ്ട് സ്റ്റാറ്റസുകളും ഇതിനകം മാറിയിട്ടുണ്ട്.