ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു.

09:13 am 23/6/2017

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു. ഇൻ​ഡോ​റി​ലെ എം​വൈ ആ​ശു​പ​ത്രി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​റു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ കു​ട്ടി​ക​ളാ​ണ്. ത​ക​രാ​ർ സം​ഭ​വി​ച്ച​തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​ണ്. ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ത്തി​യ​ത്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ക്കാ​റു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ഷ​യ​ത്തെ ല​ഘൂ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.