കംഗാരുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു

01:13pm 23/5/2016
images (3)

ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കംഗാരുക്കള്‍ രാജ്യത്തിന് ശാപമായി തീരുന്നുവെന്ന് റിപ്പോര്‍ട്ട്. കംഗാരുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ഇവയെ കൊന്നൊടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അയ്യായിരത്തോളം കംഗാരുക്കളെ കൊന്നേക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും അതിലും കൂടുതല്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.

രണ്ടായിരത്തിനടുത്ത് കംഗാരുക്കളെയാണ് ആഗസ്റ്റിന് മുന്‍പായി ഓസ്ട്രേലിയ കൊല്ലും. കംഗാരുക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവയ്‌ക്കിടയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതിനും ജൈവവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുന്നതിനും കാരണമായതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.

ചില മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ വിനോദത്തിനായി അവയെ വേട്ടയാന്‍ അനുവദിക്കുന്ന അമേരിക്കയിലെയും ആഫ്രിക്കയിലെയും പോലുള്ള രീതികള്‍ ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. മറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ടാകും ഇത് നടപ്പാക്കുക.കഴിഞ്ഞ വര്‍ഷവും ഏതാണ്ട് രണ്ടായിരത്തോളം കംഗാരുക്കളെ കൊലപ്പെടുത്തിയിരുന്നു.

അതേസമയം, കംഗാരുക്കളെ കൊന്നുടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കൊലപ്പെടുത്തുന്നതിന് പകരം ജനന നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നതാണ് അധികൃതരുടെ നിലപാട്. അതേസമയം, ഇവയെ എങ്ങനെയാണ് കൊല്ലുക എന്ന ഇതുവരെ വ്യക്തമായിട്ടില്ല.

പരസ്യം
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Facebook

Twitter

Youtube

Google+

iPhone

Android

by Taboola Sponsored Links You May Like
Explore SKODA Octavia – Loaded With Features
Skoda
Meet Yamaha 04GEN Concept, a Scooter With Wings
auto.ndtv.com
Take a Break in Australia from Rs. 107,990
Tourism Australia
A Collaboration That Will Change Fashion Education
Pearl Academy

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : കംങ്കാരുക്കളുടെ എണ്ണം , ഓസ്‌ട്രേലിയ , കംങ്കാരുക്കള്‍

വാര്‍ത്ത news കൊച്ചി നാവികാസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ച നിലയിൽ
കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി കെ. …
news ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ സ്പെസ് ഷട്ടില്‍ വിക്ഷേപിച്ചു
തദ്ദേശീയമായി നിര്‍മിച്ച പുനരുപയോഗിക്കാവുന്ന സ്പെസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു. …
news അധികാരം പോയിട്ടും കുഞ്ഞൂഞ്ഞ് കളി തുടരുന്നു; പ്രതിപക്ഷസ്ഥാനത്തിനായി അടിക്കളികള്‍ നടത്തിയ ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി പൂട്ടി, മുരളീധരന് വേണ്ടി സുധീരന്റെ അറ്റാക്ക് ഹൈക്കമാന്‍ഡിലേക്ക്!
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ ഉന്നത പദവികള്‍ ലക്ഷ്യമാക്കി ചരടുവലിക്കുന്ന രമേശ് …
news കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് ബി ജെ പി പിന്മാറണം: പിണറായി വിജയൻ
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം …

Advertisement
00:0000:00

WINNING THE WORLD CUP MATTERS

ICC CWC – SOUTH AFRICA TEAM PR…

MURALITHARAN HAPPY TO PLAY FOR…

ICC WORLD CUP TEAM PROFILE – N…

ICC WORLD CUP 2015 INTRO

SRI LANKA CRICKET TEAM PROFILE

ICC CWC – VENUES FOR INDIA MAT…

WILL INDIA BEAT SOUTH AFRICA T…

ICC CWC 2015 – IN THE EVENT OF…

STAR PLAYERS OF FIFA WORLD CUP

CRICKET WORLD CUP WINNERS HIST…

ENGLAND CRICKET TEAM PROFILE

SHRUTI HASSAN WHISTLES FOR CSK

AUSTRALIA CRICKET TEAM PROFILE

THE GLOBAL CSK FANS VIDEO

INDIA VS PAKISTAN – THE …

T20 CRICKET TOP 5 BATSMAN

NO REST FOR MS DHONI

ICC WORLD CUP TEAM PROFILES – …

SACHIN SAYS ___THANKS TO SOUTH…

വെബ്ദുനിയ ഗാലറി
ഫോട്ടോ ഗാലറി
gallery thumb image

ലേറ്റസ്റ്റ്
അമൃത്‌സർ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ വാൻ ഇടിച്ച് 10 മരണം, 7 പേരുടെ നില ഗുരുതരം
പഞ്ചാബിലെ ബൊപാരയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വാൻ ഇടിച്ച് പത്ത് മരണം. അപകടത്തിൽ ഏഴ് പേർക്ക് …
പത്ത് വര്‍ഷം പഴക്കമുള്ള 2000സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പിന്‍‌വലിക്കണമെന്ന് കൊച്ചി ഹരിത ട്രിബ്യൂണല്‍
പത്ത് വര്‍ഷം പഴക്കമുള്ള 2000സി സിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ …
ന്യൂസ് റൂം
സര്‍ക്കാര്‍ ഖജനാവ് കാലിയാണ്; ധനസ്ഥിതിയില്‍ ധവളപത്രമിറക്കും- തോമസ് ഐസക്
പ്രകൃതിയേയും മണ്ണിനെയും സംരക്ഷിച്ചു കൊണ്ടുവേണം അവ നടപ്പാക്കേണ്ടത്
കൊടും ചൂടിൽ കാലുകൾ കെട്ടി വെയിലത്തു കിടത്തി; ഒട്ടകം ഇടഞ്ഞു, ഉടമസ്ഥന്റെ ശരീരം കടിച്ച് കുടഞ്ഞ് പക വീട്ടി
കടുത്ത വെയിലിൽ തണൽ നൽകാതെ ചൂടൻ മണലിൽ കിടത്തിയ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമസ്ഥന് നഷ്ടമായത് സ്വന്തം