കെണിയിലകപ്പെ’ യുവാവിന്റെ രക്ഷയ്ക്ക് ജെ.എഫ്.എക്കാരോടൊപ്പം മലയാളി നേതാക്കളും രംഗത്ത്

12:25PM 22/3/2016

ജോയിച്ചന്‍ പുതുക്കുളം
JFA_PIC_1
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട് ജയിലില്‍ വിധിയുംകാത്ത് ഏറെക്കുറെ രണ്ടു വര്‍ഷത്തോളമായി കഴിഞ്ഞുകൂടു മലയാളി യുവാവിനെ ചിലരെങ്കിലും ഓര്‍ക്കുമെു കരുതുന്നു. മാനഹാനി ഭയ് പേര് വെളിപ്പെടുത്താന്‍ മടിക്കു ആ ചെറുപ്പക്കാരന്റെ വിധിദിവസം യേശുക്രിസ്തുവിനെ വിധിക്കു ദിവസംത െആയതും എന്തോ ദൈവകൃപയെു വേണം വിശ്വസിക്കാന്‍.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശുദ്ധ വാരമായി ആഘോഷിക്കു ഈ അവസരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി നീതിക്കുവേണ്ടി ജയിലറയ്ക്കുള്ളില്‍ കഴിഞ്ഞുകൂടു ആ ചെറുപ്പക്കാരനെ ഓര്‍ത്ത് അല്‍പനിമിഷം ധ്യാനിക്കുത് നായിരിക്കും. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികളുടെ മുില്‍ സത്യം തുറു പറഞ്ഞതൊഴികെ യാതൊരു തെറ്റും ചെയ്യാത്ത യേശുക്രിസ്തുവിനെ കുരിശിലേറ്റാന്‍ വിധിച്ച ആ നിയമസംവിധാനം തെയാണ് ഇും ലോകത്തില്‍ മിക്കയിടത്തും, പ്രത്യേകിച്ച് അമേരിക്കയില്‍ തുടര്‍ുകൊണ്ടുപോരുത് എ സത്യം ഇവിടെ ഓര്‍മ്മിക്കുതു കൊള്ളാം.

ലോകപ്രശസ്തമായ ടാറ്റാ കസള്‍’ന്‍സി (ടി.സി.എസ്) എ കമ്പനി ഇന്ത്യയില്‍ നിും എച്ച് 1 ബി വിസയില്‍ കൊണ്ടുവ് ന്യൂജേഴ്‌സിയില്‍ എത്തിച്ചെങ്കിലും അമേരിക്കയിലെ നിയമങ്ങളെപ്പറ്റി യാതൊരുവിധ നിര്‍ദേശങ്ങളും കൊടുക്കുകയുണ്ടായില്ല എതാണ് ഇങ്ങനെയൊരു കെണിയില്‍ ആ ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. എുതെയല്ല ഈ ചെറുപ്പക്കാരനെ ജയിലില്‍ നിും മോചിപ്പിക്കാന്‍ ടി.സി.എസ് എന്ന വമ്പന്‍ കമ്പനിയോ, അതിന്റെ മേധാവികളോ തയാറായില്ല എുള്ളതാണ് സത്യം. നിയമപ്രകാരം ഒരാളെ തൊഴിലിനു കൊണ്ടുവാല്‍ ആ ആളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആളെ കൊണ്ടുവ കമ്പനിയായിരിക്കണം.

ഈ ലേഖകന്‍ ചെയര്‍മാനായി ചെയര്‍മാനായി പ്രവര്‍ത്തിക്കു ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എ സംഘടനയിലെ ഏതാനും ചില മനുഷ്യസ്‌നേഹികളാണ് ഈ ചെറുപ്പക്കാരനെ എങ്ങനെയെങ്കിലും സഹായിക്കണം എ ആശയവുമായി ആദ്യം രംഗത്തുവത്. അവരുടെ നിരന്തരമായ പരിശ്രമഫലമായി സാമാന്യം ഭേദപ്പെ’ ഒരു വക്കീലിനെ കണ്ടുപിടിക്കുകയും അങ്ങനെ ആ ചെറുപ്പക്കാരനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരുു.

സമൂഹത്തിലെ പല ഉതന്മാരും ജെ.എഫ്.എയുടെ പ്രവര്‍ത്തനങ്ങളെ അതിനിശിതമായി വിമര്‍ശിക്കാതെയുമിരുന്നില്ല. ‘വെറുതെ തൊഴിലില്ലാത്ത കുറെയെണ്ണം നടക്കുന്നു’ എ്ന്ന ഒരു മാന്യന്‍ പരസ്യമായി ഈ ലേഖകന്റെ മുഖത്തുനോക്കി പറഞ്ഞതും ഓര്‍ക്കുു. പക്ഷെ ഈ മാന്യന്മാരേക്കാള്‍ ഉത്തരവാദപ്പെ’ തൊഴിലില്‍ പ്രവര്‍ത്തിക്കുവരാണ് ജെ.എഫ്.എയില്‍ ഉള്ളവര്‍ എുള്ളത് ഈ വേളയില്‍ വായനക്കാരുടെ അറിവിലേക്ക് പറയാന്‍ ആഗ്രഹിക്കുു.

ജെ.എഫ്.എ പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമഫലമായി ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു നിരവധി സാമൂഹ്യപ്രവര്‍ത്തകരേയും മനുഷ്യസ്‌നേഹികളേയും ഈ ചെറുപ്പക്കാരന്റെ മോചനത്തിനുവേണ്ടി സംഘടിപ്പിക്കുതിനും മുമ്പോ’ു കൊണ്ടുവരുതിനും കഴിഞ്ഞു എുള്ളത് വലിയ കാര്യമാണ്. ഫോമ, ഫൊക്കന, വേള്‍ഡ് മലയാളി കൗസില്‍, മഞ്ച്, കാഞ്ച് തുടങ്ങി നിരവധി സംഘടനാ നേതാക്കളും ഈ ചെറുപ്പക്കാരനെ ജയില്‍ മോചിതനാക്കാന്‍ മുാേ’ു വുകഴിഞ്ഞു.

മാര്‍ച്ച് 24-ന് രാവിലെ 9 മണിക്ക് ന്യൂജേഴ്‌സിയിലെ പസ്സായിക് സുപ്പീരിയര്‍ കോര്‍’ില്‍ റൂം നമ്പര്‍ എന്‍ 422-ല്‍ ജഡ്ജി സ്‌കോട്ട ബിയന്‍ എ വിധികര്‍ത്താവിന്റെ മുില്‍ ഈ ചെറുപ്പക്കാരനെ ഹാജരാക്കും. അവിടെവെച്ചായിരിക്കും ഈ ചെറുപ്പക്കാരന്റെ വിധി പ്രസ്താവിക്കുത്. സാധിക്കുിടത്തോളം മലയാളികള്‍ അേദിവസം കോടതിയിലെത്തി അമേരിക്കയില്‍ ആരോരുമില്ലാത്ത ഈ ചെറുപ്പക്കാരനോടും, അയാളുടെ നാട്ടിലുള്ള വൃദ്ധ മാതാപിതാക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നു ‘ശബ്ദമില്ലാവരുടെ ശബ്ദം’എന്ന പേരില്‍ അറിയപ്പെടു ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എ സംഘടനയ്ക്കുവേണ്ടി വിനീതമായി അപേക്ഷിക്കുു. ജനങ്ങള്‍ മുി’ിറങ്ങിയാല്‍ അറ്റോര്‍ണിമാര്‍ പോലും നോക്കിയാല്‍ നടക്കാത്ത കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും എ് ജെ.എഫ്.എ ഇതിനോടകം പരീക്ഷിച്ചറിഞ്ഞു കഴിഞ്ഞു. ഈ ചെറുപ്പക്കാരന്റെ മേല്‍ കരുണകാണിക്കണമൊവശ്യപ്പെട്ട് നിരവധി മലയാളി നേതാക്കന്മാര്‍ ഇതിനോടകം ജഡ്ജിക്ക് കത്തുകള്‍ അയച്ചുകഴിഞ്ഞു.

ഈ ചെറുപ്പക്കാരന്റെ കേസ് കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കു വക്കീലിന്റെ പേര് മൈക്കിള്‍ കാരക്ട എതാണ്. ഇദ്ദേഹം പറഞ്ഞതനുസരിച്ച് രാവിലെ 11 മണിക്ക് മുമ്പ് കോടതി നടപടികള്‍ തീരും എന്നാണ്.

യേശുക്രിസ്തുവിന്റെ പെസഹാ തിരുനാള്‍ ആഘോഷിക്കു മാര്‍ച്ച് 24-ന് ആയതിനാല്‍ യേശു നമ്മെ പഠിപ്പിച്ച അവസാന വിധിയെപ്പറ്റിയുള്ള ബൈബിള്‍ വചനങ്ങള്‍ ഈ അവസരത്തില്‍ നാമോര്‍ത്ത് ചിന്തിക്കുത് നായിരിക്കും. അതിനു ബൈബിള്‍ മുഴുവന്‍ തിരയേണ്ട ആവശ്യമില്ല. മത്തായി എഴുതിയ സുവിശേഷത്തില്‍ അദ്ധ്യായം 25-ല്‍ 31 മുതല്‍ 46 വരെയുള്ള വാക്യങ്ങള്‍ മാത്രം ഒന്നു ശ്രദ്ധയോടെ വായിച്ചാല്‍ മതി. ചുരുക്കത്തില്‍ സ്വര്‍ഗ്ഗരാജ്യത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുവര്‍ കാരാഗ്രഹത്തില്‍ കഴിയുവരെ ഒന്നു കണ്ടാല്‍ മാത്രം മതി. അതാണ് ദൈവത്തിന് ഏറ്റവും പ്രീതികരം.

അങ്ങനെ ആ പെസഹാദിനം നമുക്കെല്ലാം ദൈവത്തിലേക്ക് അടുക്കാനുള്ള ഓയിത്തീര’െ എ പ്രാര്‍ത്ഥനയോടെ സാധിക്കുവരെല്ലാം ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള പസായിക് സുപ്പീരിയര്‍ കോര്‍’ിലേക്ക് ക്ഷണിക്കുു.

Adress: Passaic Superior Court, Court Room N 422, 77 Hamilton Street, Paterson, NJ 07505.

Judge Name: Hon. Scott Bennion, J.S.C

കാറുകളില്‍ വരുവര്‍ക്ക് മീറ്റര്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കുതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ പുത്തന്‍ചിറ (732 319 6001), തോമസ് കൂവള്ളൂര്‍ (914 409 5772), അനിയന്‍ ജോര്‍ജ് (908 337 1289), ഷാജി വര്‍ഗീസ് (862 812 4371).

വാര്‍ത്ത അറിയിക്കുത്: തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍, ജെ.എഫ്.എ).