കോഴിക്കോട്ട് മൂന്നു വീടുകള്‍ക്ക് തീപിടിച്ചു

11:30 AM 06/05/2016
download
കോഴിക്കോട്: കുണ്ടുങ്ങലില്‍ മൂന്നു വീടുകള്‍ക്കു തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചന. അഗ്നിശമനസേന സ്ഥലത്തത്തെി തീയണച്ചു