കോട്ടയം മണര്‍കാട് മഠത്തിപ്പറമ്പില്‍ കുര്യന്‍ ജേക്കബ് (64) നിര്യാതനായി

07:48 pm 28/11/2016
Newsimg1_99667557
ന്യൂയോര്‍ക്ക്: ന്യൂസിറ്റിയിലെ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളി ഇടവകാംഗമായ കോട്ടയം മണര്‍കാട് മഠത്തിപ്പറമ്പില്‍ കുര്യന്‍ ജേക്കബ് ( 64 ) മണ്ണാര്‍കാടുള്ള സ്വഭവനത്തില്‍വച്ചു 2016 നവംബര്‍ 27 ന് നിര്യാതനായി.

പാമ്പാടി കടവുംഭാഗം കുടുംബാംഗമായ മറിയാമ്മ ജേക്കബ് ആണ് ഭാര്യ .
മക്കള്‍: റോണി ജേക്കബ് , റെജീന ജേക്കബ് , ജിന്‍സി ജേക്കബ്.
മരുമകള്‍: സോണിയ ജേക്കബ്
കൊച്ചുമക്കള്‍: റയാന്‍ & മിയ ജേക്കബ്

സംസ്ക്കാരം പിന്നീട് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ജാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ നടത്തുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം കെ. മാത്യു ( 914 356 1131)