ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്.

06:29 pm 12/5/2017

മും​ബൈ: പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്ക്. ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണു സൂ​ച​ന. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര ഷെ​ഡ്യൂ​ളു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് റൊ​ണാ​ൾ​ഡോ ന​ട​ത്തു​മെ​ന്നും ഓ​ൾ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി.

മും​ബൈ​യി​ലാ​ണ് ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു​ള​ള മ​ത്സ​ര ഷെ​ഡ്യൂ​ളു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. റ​യ​ൽ മാ​ഡ്രി​ഡ് താ​ര​മാ​യ റൊ​ണാ​ൾ​ഡോ​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തി​യ​തി പ്ര​ഖ്യാ​പി​ക്കു​ക. റൊ​ണാ​ൾ​ഡോ​യു​ടെ സ​മ​യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​ജ​ന്‍റു​മാ​യി ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​ക്ടോ​ബ​ർ ആ​റ് മു​ത​ലാ​ണ് ഇ​ന്ത്യ​യി​ൽ ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ക. കൊ​ച്ചി​യ​ട​ക്കം ഇ​ന്ത്യ​യി​ലെ ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. കോ​ൽ​ക്ക​ത്ത​യി​ലാ​ണ് ക​ലാ​ശ​പ്പോ​ര് ന​ട​ക്കു​ന്ന​ത്.