07:25 pm 16/12/2016
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇൗജിപ്ഷ്യൻ ചിത്രമായ ക്ലാഷിന്. വിധു വിൻസെൻറിന് മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരവും ലഭിച്ചു.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും വിധുവിൻസെൻറിെൻറ മാൻഹോളിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്കാരം കമ്മട്ടിപ്പാടത്തിനാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം കോൾഡ് ഒാഫ് കാലണ്ടർ നേടി.