പെരുമ്പാവൂർ: വിനോദ സഞ്ചാര കേന്ദ്രമായ പെരുമ്പാവൂർ പാണിയേലി പോരിൽ നാല് പേർ മുങ്ങിമരിച്ചു. മരിച്ചവരിൽ വേങ്ങൂർ ആലിക്കാട്ടുകുടി വീട്ടിൽ ബെന്നി എബ്രഹാമിനെ തിരിച്ചറിഞ്ഞു. എബ്രഹാമിെൻറ ബന്ധുവും സുഹൃത്തുക്കളായ രണ്ട് ഡൽഹി സ്വദേശികളുമാണ് മരിച്ച മറ്റുള്ളവർ.