ചൈ​ന​യി​ൽ ന​ഴ്സ​റി സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ‌​ട​ന​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു

06:54 pm 15/6/2017

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ന​ഴ്സ​റി സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ‌​ട​ന​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ജി​യാം​ഗ്സു​വി​ലെ ഫെം​ഗ്സി​യാ​ന‌ി​ൽ കി​ന്‍റർഗാ​ർ​ഡ​നി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. 64 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മ​രി​ച്ച​വ​രി​ൽ എ​ത്ര​കു​ട്ടി​ക​ളു​ണ്ടെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 4.50 ന് ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​പോ​കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നു പ​റ​യു​ന്നു.