ഡാലസില്‍ സ്‌പെല്ലിംഗ് ബി മത്സരം നവംബര്‍ 12ന്

08:11 pm 12/11/2016

– പി. പി. ചെറിയാന്‍
Newsimg1_66294593
ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബി 2016, സ്പീച്ച് കോംപിറ്റിഷന്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ 10 മുതല്‍ 3 വരെ. നാല് ഗ്രൂപ്പുകളായി നടക്കുന്ന മത്സരങ്ങളില്‍ കേരള അസോസിയേഷന്‍ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.

സ്ഥലം: Cayote Ridge Golf Club,1689 Bandera Drive, Carotton-Texas

കൂടുതല്‍ വിവരങ്ങള്‍ക്ക് സോണിയ തോമസ് :972 765 0308, ഷാജു ഏബ്രഹാം : 214 929 3570.