ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു

01.51 PM 07/11/2016
blood_131115
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.