തോമസ്കുട്ടി തോമസിന്റെ (രാജന്‍-­ 68) സംസ്­കാരം ജൂലൈ 29 -ന്

11:28am 27/7/2016
എബി മക്കപ്പുഴ
Newsimg1_4986305
പൊതു ദര്‍ശനം: ജൂലൈ 28 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മാണി വരെ ഡാലസ് സെന്റ് പോള്‌സ്ത മാര്‌ത്തോൈമാ പള്ളിയില്‍
ശവസംസ്­കാരം: ജൂലൈ 29 വെള്ളിയാഴ്ച 10 മണിക്ക് ലയ്ക്ക് ജൂണ്‍ ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍

ഡാലസ്: ജൂലൈ 23 ശനിയാഴ്ച നിര്യാതനായ റാന്നി മന്ദിരംപടി ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ്കുട്ടി തോമസിന്റെ (രാജന്‍­- 68) ശവസംസ്­കാരം ജൂലൈ 29 വെള്ളിയാഴ്ച 10 മണിക്ക് ലക്ക് ജൂണ്‍ ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍ വെച്ച് നടത്തപ്പെടും.

പൊതു ദര്‍ശനം ജൂലൈ 28 വ്യാഴാഴ്ച 5 മണി മുതല്‍ 9 മാണി വരെ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ ക്രമീകരിച്ചിട്ടുള്ളതായി ബന്ധുക്കള്‍ അറിയിക്കുന്നു.

ശവസംസ്കാര ശുശ്രുഷകളുടെ ഒന്നും രണ്ടും ഭാഗം ബഹുമാനപെട്ട റവ.ഷൈജു.പി ജോണിന്റെ നേതൃത്വത്തില്‍ ഡാലസ് സെന്റ്‌പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ചും, ശവസംസ്കാര ശുശ്രുഷകളുടെ അവസാനത്തെ (മൂന്നാം ഭാഗം) വെള്ളിയാഴ്ച രാവിലെ 10.00 നു മസ്­കീറ്റ്­ 12649, ലയ്ക്ക് ജൂണ്‍ റോഡിലുള്ള ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍ വെച്ചും നടത്തപ്പെടും.

കൂടുതല്‍ വിവങ്ങള്‍ക്ക്: ടോം തോമസ്:(214) 336­2321
ചാണ്ടി ജേക്കബ് (ബാബു:972 288 0168)