ത​ഞ്ചാ​വൂ​രി​ൽ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു

08:34 am 01/6/2017


ത​ഞ്ചാ​വൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​ര​ത​രം. രാ​ര​മു​ത്തി​ര​ക്കൊ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നു വേ​ണ്ടി പ​ട​ക്കം നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.