ദുബായിയിലെ ആഡംബര അപ്പാര്‍ട്ടുമെന്റില്‍ തീപിടിത്തം

11:33am 21/7/2016
download
ദുബായി: ദുബായിയിലെ ആഡംബര അപ്പാര്‍ട്ടുമെന്റില്‍ തീപിടിത്തം. നൂറു കണക്കിന് ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. ദുബായി മറീനയിലെ സുലഭ ടവറിലാണു തീപിടിത്തമുണ്്ടായത്.285 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 75 നിലയാണുള്ളത്. കെട്ടിടത്തിന്റെ മൂന്നില്‍ രണ്്ടു ഭാഗത്തും തീ വ്യാപിച്ചു. പ്രാദേശികസമയം രണേ്്ടമുക്കാലോടെ കെട്ടിടത്തിന്റെ 35- നിലയിലാണു തീപിടിത്തമുണ്്ടായത്.