അമ്പാറനിരപ്പേല്‍: തെങ്ങനാകുന്നേല്‍ ദേവസ്യ വര്‍ക്കി (പാപ്പച്ചന്-90) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 10.30 ന് അന്പാറനിരപ്പേല് സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ മൂന്നിലവ് ഈറ്റയ്ക്കാട്ട് കുടുംബാംഗം.
മക്കള്‍: ജോര്‍ജ്, തോമസ്, അച്ചാമ്മ, സണ്ണി, ബാബു (യുഎസ്എ), ബേബി, ഷില്ലി (കാനഡ). മരുമക്കള്‍: റോസമ്മ, റോസമ്മ, ഏബ്രഹാം, റീന (യുഎസ് എ), ദീപ, സാംസണ് (കാനഡ).