ധ്രുവനച്ചത്തിര’ത്തിന്‍റെ രണ്ടാം ടീസറും പുറത്തിറങ്ങി.

09:18 am 17/4/2017

ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന ‘ധ്രുവനച്ചത്തിര’ത്തിന്‍റെ രണ്ടാം ടീസറും പുറത്തിറങ്ങി. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അനു ഇമ്മാനുവല്‍ ആണ് നായിക.