നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

03:18 PM 30/1/2017
download (2)
ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
ഹൈദരാബാദില്‍ ഒരു സ്വകാര്യഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അടുത്തസുഹൃത്തുക്കളും സിനിമയിലെ സൂപ്പര്‍താരങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം