പതിനേഴാമതു ഫോക്കാന നാഷണല്‍ കവന്‍ഷന്‍ ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍.

10:00pm 2/5/2016

ജോയിച്ചന്‍ പുതുക്കുളം
fokana_pic
ടൊറന്റോ: ജൂലൈ രണ്ടിന് ടൊറന്റോയില്‍ (ഹില്‍’,8500 വാര്‍ഡന്‍ ആവന്യൂ,മാര്‍ക്കം,എല്‍സിക്‌സ്ജി വഏഫൈവ് ഒന്റാരിയോ,കാനഡ.) നടക്കു ഫോക്കാനാ കവഷന്റെ പതിനേഴാമതു നാഷണല്‍ കവന്‍ഷനോടനുബന്ധിച്ച സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരളസാംസ്‌കരിക പാരമ്പര്യത്തിന്റെ തിലകക്കുറിയായ മാതൃഭാഷയുടെയും,നമ്മുടെ ശ്രേഷ്ഠഭാഷയുടെയും വര്‍ണ്ണശബളമായ പൂക്കള്‍ പൊട്ടിവിടരുു. കേരളത്തനിമയും, പഴമയും,പാരമ്പര്യങ്ങളും ഇഴുകി ചേരു ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ അക്ഷരസ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുു.

പ്രശസ്ത കവിയും,സിനമ-സീരിയല്‍ നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശ്‌സ്ത നോവലിസ്റ്റും സാഹിത്യകാരനുമായ ശ്രീ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ ശ്രീ പി.കെ. പാക്കടവ്, ഭാരത്ഭവന്‍ കേരള ടിവിയുടെ സാരഥിയും കഥാകാരനും നോവലിസറ്റുമായ ശ്രീ സതീഷ്ബാബു പയ്യൂര്‍ എിവരും പങ്കെടുക്കുു.

കാര്യപരിപാടികളുടെ ഏകദേശരൂപം:

ജൂലെ 2-2016 രാവിലെ 9.30 -ന് കവിസമ്മേളനം:ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം.
കവി അരങ്ങ്:സമയം.9.30- 11.30,
മോഡറേറ്റര്‍:ശ്രീ ദിവാകരന്‍ നമ്പൂതിരി, കോ-ഡിനേറ്റര്‍: ശ്രീ സുരേഷ് നല്തിക്കോട്.
ഡോ.നന്ദകുമാര്‍. കാവ്യ വാസനയുള്ള ഏവര്‍ക്കും സ്വാഗതം (സ്വന്തം കവിതയോ അല്ലെങ്കില്‍ പ്രശസ്തരായ കവികളുടെയോ), തടര്‍് ചര്‍ച്ച ‘ആധുനിക കവിത’.

കഥാലോകം:സമയം. 12-13, ഉത്ഘാടനം: ശ്രീ പി.കെ പാക്കടവ്,തുടര്‍് ആമുഖ പ്രഭാഷണം
മോഡറേറ്റര്‍: ശ്രീമതി നിര്‍മ്മല, കോര്‍ഡിനേറ്റര്‍: ശ്രീ ശങ്കര്‍, ശ്രീമതി ഷീല ഡാനിയല്‍

നോവല്‍ സാഹിത്യം: സമയം.14-15.3 0, ഉത്ഘാടനം, ആമുഖ പ്രഭാഷണം, ശ്രീ സേതു
മോഡറേറ്റര്‍:ശ്രീ ജോ ഇളമത, കോര്‍ഡിനേറ്റര്‍: ശ്രീ അശോകന്‍ വെങ്ങാശ്ശേരി, ശ്രീമതി നീന പനക്കല്‍

പ്രബന്ധം: അശോകന്‍ വേങ്ങാശേരി, (കുടിയേറ്റ മലയാളി എഴുത്തുകാരും,രചനകളും), തടര്‍്, ചര്‍ച്ച, അഭിപ്രായങ്ങള്‍.

ചിരി അരങ്ങ്: സമയം. 16-17.30
മോഡറേറ്റര്‍: ശ്രീ അലക്‌സ് ഏബ്രഹാം കോ-ഡിനേറ്റര്‍: ശ്രീ റെന്നി തോമസ്

(അശ്ശീലമെ് പ്രത്യക്ഷത്തില്‍ തോാത്ത നര്‍മം,പ്രീക്ഷിക്കുു.ചിരി അരങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, ഈ ടെലിഫോ നമ്പരില്‍ ബന്ധപ്പെടുക: 905 848 0698. പൊതുവായി സാഹിത്യ സളേനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍:-ജോഇളമതഅറ്റ്‌യൂഹു ഡോ’്കം സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി, ജോ ഇളമത അറിയിച്ചതാണിത്.